To advertise here,

രാമലക്ഷ്മണ ഭരതശത്രുഘ്‌നന്മാർ മിടുമിടുക്കൻമാരായി വളർന്നു. പഠിക്കാനുള്ള പ്രായമായപ്പോൾ രാജാവ് അവരെ ഗുരുകുലത്തിൽ കൊണ്ട് പോയി ചേർത്തു. അങ്ങനെ ഗുരുകുലത്തിൽ താമസിച്ച് അവർ പഠനം തുടർന്നു. രാജകുമാരന്മാരുടെ വിദ്യാഭ്യാസം പൂർത്തിയായി. പഠനം കഴിഞ്ഞപ്പോൾ രാജകുമാരന്മാരോടു യാത്ര പോകാൻ ഗുരു നിർദ്ദേശിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എൻ.സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസർ:അൽഫോൻസ പി. ജോർജ്.