തളിപ്പറമ്പ്: കൊട്ടില വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കളിയാട്ടം 29-ന് തുടങ്ങും. ഞായറാഴ്ച വൈകീട്ട് കണ്ണോം വയത്തൂർ കാലിയാർ ക്ഷേത്രത്തിൽനിന്ന്‌ കലവറനിറക്കൽ ഘോഷയാത്ര, ദീപാരാധനയോടെ കളിയാട്ടാരംഭം. തിങ്കളാഴ്ച വൈകീട്ട് മുതൽ വെള്ളാട്ടം, നിറമാല, വിശേഷാൽ പൂജകൾ, അന്നദാനം. രാത്രി 12-ന് കുട്ടി തെയ്യം. ചൊവ്വാഴ്ച പുലർച്ചെ ഊർപ്പഴശ്ശി, വേട്ടയ്ക്കൊരുമകൻ തെയ്യം പുറപ്പാട്, മാമുണ്ടനാട്ട് വേട്ടയ്ക്കൊരു മകൻ പുറപ്പാട്.

To advertise here,