ചരമം

ജാനകിയമ്മ

നീണ്ടൂർ: നാലാങ്കൽ പരേതനായ എം.ജി.കുഞ്ഞുണ്ണിപ്പിള്ളയുടെ ഭാര്യ ജാനകിയമ്മ(91) അന്തരിച്ചു. നീണ്ടൂർ വലിയപറമ്പിൽ കുടുംബാംഗമാണ്‌. മക്കൾ: ഗിരിജ, വിജയചന്ദ്രൻ. മരുമക്കൾ: പരേതനായ ജനാർദനൻനായർ, ശ്രീകുമാരി (എരമല്ലൂർ).

മറിയാമ്മ

അടിച്ചിറ : പാത്തനാംകുഴിയിൽ പരേതനായ ജോസഫിന്റെ (ഔസേപ്പച്ചൻ) ഭാര്യ മറിയാമ്മ(78) അന്തരിച്ചു. മക്കൾ: പ്രിയ, കുഞ്ഞുമോൾ, അശ്വതി. മരുമക്കൾ: ഇ.വി.മാത്യു(ഈഴേഞ്ചേരിയിൽ മണർകാട്‌), സാബു ജോസഫ്‌(തൊട്ടിയിൽ അടിച്ചിറ), പരേതനായ മനു(തടത്തിൽ കഞ്ഞിക്കുഴി).

ബാലകൃഷ്‌ണ വാര്യർ

തൊടുപുഴ: കോലാനി ചെറുകര വാര്യത്ത്‌ വി.എ.ബാലകൃഷ്ണവാര്യർ (86) അന്തരിച്ചു. ഭാര്യ: സരസ്വതിയമ്മ. അച്ചൻകവല കുന്നുംപുറത്ത്‌ വാര്യത്ത്‌ കുടുംബാംഗം.

മക്കൾ: ജയശ്രീ, സി.ബി.ഹരികൃഷ്ണൻ (സീനിയർ ക്ലാർക്ക്‌, തൊടുപുഴ നഗരസഭ, കെ.എം.സി.എസ്‌.യു. സംസ്ഥാന കമ്മിറ്റിയംഗം), സി.ബി.ജയകൃഷ്ണൻ (ടാക്‌സ്‌ പ്രാക്‌ടീഷണർ, വാര്യർ സമാജം കേന്ദ്രകമ്മിറ്റി സെക്രട്ടറി), സി.ബി.ഗീത (വ്യവസായ വകുപ്പ്‌, കോട്ടയം), സി.ബി.ജ്യോതി (ആരോഗ്യവകുപ്പ്‌, ചെങ്ങന്നൂർ).

മരുമക്കൾ: മോഹന വാര്യർ (റിട്ട. കൊച്ചിൻ ദേവസ്വം ബോർഡ്‌), ബിന്ദു, നിർമലാ ദേവി (കളക്‌ടറേറ്റ്‌, ഇടുക്കി), യു.ഷിബി (ടാക്‌സ്‌ പ്രാക്‌ടീഷണർ, കോട്ടയം), സി.ഗിരീഷ്‌ കുമാർ (ടാക്‌സ്‌ പ്രാക്‌ടീഷണർ കോട്ടയം). ശവസംസ്‌കാരം ബുധനാഴ്ച മൂന്നിന്‌ വീട്ടുവളപ്പിൽ.

രാഘവൻ

കൈപ്പുഴ: തെക്കെവഴിയിൽ രാഘവൻ ‍(ആയിച്ചൻ-94) അന്തരിച്ചു. ഭാര്യ: പരേതയായ ദേവകി. മക്കൾ: ബാബു,സജി,അജി. മരുമക്കൾ: രേണുക,സുലേഖ,സുനി. ശവസംസ്‌കാരം ബുധനാഴ്ച 11-ന് 109-ാം നമ്പർ എസ്.എൻ.ഡി.പി.ശ്മശാനത്തിൽ.

മോളി തോമസ്

വെട്ടിമുകൾ (കിസ്മത്ത്പടി) : ചകിരിയാംതടത്തിൽ തോമസ്‌ ജോസഫിെന്റ ഭാര്യ മോളി തോമസ് (53) അന്തരിച്ചു. കടപ്പൂർ ചക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: അഖിൽ,അജയ്. ശവസംസ്‌കാരം ബുധനാഴ്ച 2.30-ന് വെട്ടിമുകൾ സെന്റ്‌ മേരീസ് പള്ളി സെമിത്തേരിയിൽ