അണിഞ്ഞൊരുങ്ങിയ പള്ളിയോടങ്ങള്‍ തുഴയെറിയുന്നു. വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ ഓളങ്ങള്‍ താളമിടുന്നു. കരയിലുള്ള കാണികള്‍ നാരായണപാടി അര്‍ച്ചന നടത്തുന്നു. എവിടെ നോക്കിയാലും കാഴ്ചയുടെ പുണ്യം മാത്രം.ആറന്മുള ഉത്രട്ടാതി ജലോത്സവ കാഴ്ചകള്‍. ചിത്രങ്ങള്‍: കെ.അബൂബക്കര്‍, കെ.കെ. രാഗേഷ്/മാതൃഭൂമി


1/16


2/16


3/16


4/16


5/16


6/16


7/16


8/16


9/16


10/16


11/16


12/16


13/16


14/16


15/16


16/16
Content Highlights: Aranmula Boat Race photos
Published: 11 Sept 2022, 11:03 pm IST

Most Commented