logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
Photo

നവംബർ 12 ചിത്രങ്ങളിലൂടെ

Last Updated: 12 November 2021, 12:06 PM IST
0 min
placeholder
placeholder
1/30

തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് വെള്ളിയാഴ്ച്ച രാത്രി ഇടവകവികാരി ഫാ.ജോർജ്.ജെ. ഗോമസിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

placeholder
placeholder
2/30

കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ മേഖല ശാസ്ത്ര കേന്ദ്രത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടന ചടങ്ങിനെത്തിയവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

placeholder
placeholder
3/30

കേന്ദ്ര - കേരള സർക്കാറുകളുടെ നികുതി ഭീകരതെക്കെതിരെ മഹിളാ കോൺഗ്രസ്സ് കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

placeholder
placeholder
4/30

കോഴിക്കോട് ക്രൗൺ തിയ്യേറ്ററിൽ 'കുറുപ്പ്' സിനിമ കണ്ട് പുറത്തേക്കിറങ്ങിയ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

placeholder
placeholder
5/30

ശബരിമല സേഫ് സോണ്‍ പദ്ധതിയോടനുബന്ധിച്ച് സജ്ജമാക്കിയ വാഹനങ്ങള്‍ ഇലവുങ്കലില്‍ ഗതാഗതമന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

placeholder
placeholder
6/30

ശബരിമല തീർത്ഥാടനത്തിന്റെ മുന്നോടിയായി ശബരിമല സേഫ് സോൺ പദ്ധതി പത്തനംതിട്ട ഇലവുങ്കലിൽ ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു. പ്രമോദ് നാരായൺ എംഎൽഎ, ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.ആർ അജിത്കുമാർ, ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലുർ ശങ്കരൻ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

placeholder
placeholder
7/30

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഗതാഗത സൗകര്യം വിലയിരുത്തുന്നതിന് പമ്പയിൽ ചേർന്ന യോഗത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

placeholder
placeholder
8/30

ഒഴുകിപ്പോയ പമ്പ ഞുണങ്ങാർ താൽക്കാലിക പാലമുണ്ടായിരുന്ന സ്ഥലം ഗതാഗത മന്ത്രി ആന്റണി രാജു സന്ദർശിക്കുന്നു. എംഎൽഎമാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

placeholder
placeholder
9/30

നീലിമലയിൽ ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് പമ്പയിലെ ഞുണുങ്ങാറിന് കുറുകെ പണിത താൽക്കാലിക പാലം ഒലിച്ച് പോയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

placeholder
placeholder
10/30

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ വനിതകളുടെ മത്സരത്തിൽ കോട്ടയവും എറണാകുളവും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ എറണാകുളം വിജയിച്ചു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

placeholder
placeholder
11/30

കണ്ണൂർ സൗത്ത് ബസാർ ഫ്ലൈ ഓവർ ജനകീയ കർമസമിതി പ്രതിഷേധ ശൃംഖലയിൽ കെ.സുധാകരൻ എം.പി. ആദ്യ കണ്ണിയായപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

placeholder
placeholder
12/30

കെ.പി.എസ്‌.ടി.എ. കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ എം.ടി.കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണ സമ്മേളനം ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

placeholder
placeholder
13/30

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 85-ാമത് വാർഷികത്തോടനുബന്ധിച്ച് തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിന് സമീപം ഭാരതീയ ദളിത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഐ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

placeholder
placeholder
14/30

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 85-ാമത് വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി തൃക്കടവൂരിൽ ഉദ്‌ഘാടനം ചെയ്ത ശേഷം ക്ഷേത്രദർശനം നടത്തി പുറത്തേക്ക് വരുന്ന ഐ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

placeholder
placeholder
15/30

കൊല്ലം പള്ളിത്തോട്ടം തടിപ്പാലം മുതൽ താമരക്കുളം വരെയുള്ള തകർന്ന് കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ്സ് പള്ളിത്തോട്ടം ഡിവിഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ തടിപ്പാലത്തിൽ വെച്ച് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഐ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

placeholder
placeholder
16/30

പള്ളിത്തോട്ടം പാലത്തിന്റെ (പഴയ തടിപ്പാലം) അപ്രോച്ച് റോഡ് ഇടിഞ്ഞ് കൊല്ലം തോട്ടിലേക്ക് വീണ് ഒരുമാസം പിന്നിട്ടിട്ടും പുനർനിർമ്മാണം നിലച്ച നിലയിൽ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

placeholder
placeholder
17/30

കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കൺവൻഷൻ സമിതി രക്ഷാധികാരി ഈയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

placeholder
placeholder
18/30

കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു.

placeholder
placeholder
19/30

കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു.

placeholder
placeholder
20/30

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജെ എസ് എസ് സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം കെ മുരളീധരൻ എം പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

placeholder
placeholder
21/30

പെട്രോൾ ഡീസൽ വിലവർദ്ധനവിന്‌ ആനുപാതികമായിട്ടുള്ള ഓട്ടോ ടാക്സി യാത്ര നിരക്ക് പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

placeholder
placeholder
22/30

ഇന്ധനവില വർദ്ധനവിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസ്സിയേഷൻ ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ സമരം സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

placeholder
placeholder
23/30

ഭൂമിയുടെ വില നിർണ്ണയിക്കാതെ ഏറ്റെടുക്കുന്ന കിൻഫ്രയുടെ നടപടികൾക്കെതിരെ കർഷക കൂട്ടായ്മ കഞ്ചിക്കോട് കിൻഫ്രയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

placeholder
placeholder
24/30

തിരുവനന്തപുരം നെയ്യാറ്റിന്‍കര ആനാവൂരില്‍ ശാസ്താംപാറക്ക് അടിവാരത്ത്‌ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം.

placeholder
placeholder
25/30

സീറോ മലബാർ സഭയിൽ ജനാഭിമുഖ കുർബാന തുടരണം എന്നാവശ്യപ്പെട്ട് വൈദികർ കാക്കനാട് സഭാ ആസ്ഥാനത്തിനു മുന്നിൽ നടത്തിയ സമരം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

placeholder
placeholder
26/30

സീറോ മലബാർ സഭയിൽ ജനാഭിമുഖ കുർബാന തുടരണം എന്നാവശ്യപ്പെട്ട് വൈദികർ കാക്കനാട് സഭാ ആസ്ഥാനത്തിനു മുന്നിൽ നടത്തിയ സമരം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

placeholder
placeholder
27/30

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച കാസർകോട്ട് നടത്തിയ കളക്ടറേറ്റ് മാർച്ച്. ഫോട്ടോ: രാമനാഥ് പൈൈ

placeholder
placeholder
28/30

ക്ഷേത്രപ്രവേശന വിളമ്പരത്തിന്റെ 85 മത് വാർഷികത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറ്റു വിശ്വാസികൾക്കൊപ്പം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തേക്ക് വരുന്നു. ഫോട്ടോ: ജി.ബിനുലാൽ

placeholder
placeholder
29/30

കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ കെ.സുധാകരൻ എം.പി. സംസാരിക്കുന്നു. ഫോട്ടോ: റിദിൻ ദാമു

placeholder
placeholder
30/30

ജീവനിലേക്ക് ഒരു ചുവട്... കനത്ത മഴയില്‍ ചെന്നൈ ടി.പി. ഛത്രത്തിലെ സെമിത്തേരിയില്‍ ബോധരഹിതനായി വീണുകിടന്ന 28-കാരനായ തോട്ടപ്പണിക്കാരന്‍ ഉദയകുമാറിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി പുറത്തെത്തിക്കുന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേശ്വരി. മരിച്ചുവെന്നു കരുതിയ ഇയാളില്‍ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞാണ് രാജേശ്വരി അവസരോചിതമായി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സെമിത്തേരിയില്‍ പണിചെയ്തുവരികയായിരുന്ന ഉദയകുമാര്‍ ശക്തമായ മഴകാരണം വീട്ടില്‍ പോകാനാകാതെ പെട്ടുപോകുകയായിരുന്നു.

Published: 12 Nov 2021, 12:06 pm IST

Google preferred sourceGoogle preferred source

Related Topics

PhotoNews In Pics

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

LiteratureLiterature

‘പോസ് ചെയ്യാൻ മടി; രാജീവിനോടും റെയ്ഹാനോടും അങ്ങനെ തോന്നിയതേയില്ല’; ആത്മകഥയിലെ...

placeholder
placeholder
Movies-MusicNews

ജി ഫോർ ഗൗരി; മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ഭാമ

placeholder
മകൾ ഗൗരിയുടെ മുഖം...
placeholder
Movies-MusicNews

ഫ്രണ്ട് ക്യാമറയില്ലാത്ത കാലത്തെ സെൽഫി; മമ്മൂട്ടിയുടെ അപൂർവ്വ ചിത്രം പങ്കുവെച്ച്...

placeholder
placeholder
TravelNews

ദുബായിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്! SEP.1 മുതൽ പാസ്‌പോർട്ട് ഫോട്ടോയിൽ...

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved