

1/34
ലഹരിക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പത്തനാപുരം ഗാന്ധി ഭവന്റെ ഇന്ത്യൻ നാടക യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ ആദ്യകാല നാടക നടിമാരായ കെ പി എ സി ലീല, സേതുലക്ഷ്മി, നിലമ്പുർ ഐഷ എന്നിവരെ അടൂർ ഗോപാലകൃഷ്ണനും, ശ്രീകുമാരൻ തമ്പിയും ചേർന്ന് ആദരിച്ചപ്പോൾ. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, പന്ന്യൻ രവീന്ദ്രൻ,ഡോ.മുഹമ്മദ് മൻസൂർ അബ്ദുൾ സലാം, പ്രമോദ് പയ്യന്നൂർ, കലാപ്രേമി ബഷീർ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി


2/34
കേരളീയത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ നടന്ന കലാപരിപാടിയിൽ ഗാനം ആലപിച്ച ഇ.എം.എസിന്റെ ചെറുമകൾ സുമംഗല ദാമോദരന്‍ ഇ.എം.എസിന്റെ മകളും സുമംഗലയുടെ അമ്മയുമായ മാലതി ദാമോദരൻ ഉപഹാരം നൽകുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


3/34
സുരേഷ്ഗോപി എം.പി.ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ഡി.ഡബ്ല്യു.എ. ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


4/34
ഫൈൻ ആർട്സ് സൊസൈറ്റി ദേശീയ സംഗീതോത്സവത്തിൽ ഭരത് സുന്ദർ കച്ചേരി അവതരിപ്പിക്കുന്നു. ട്രിവാൻഡ്രം വി. ബാലേജി(മൃദംഗം), കാടനാട് ജി.അനന്തകൃഷ്ണൻ(കഞ്ചിറ), എസ്.ആർ. മാഹദേവ ഷർമ(വയലിൻ) | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി


5/34
തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി.യുടെ സംസ്ഥാന നേതൃയോഗത്തിൽ ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡയെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പൊന്നാട അണിയിച്ചപ്പോൾ നേതാക്കളായ ഒ.രാജഗോപാൽ, സി.കെ.പദ്മനാഭൻ, എ.പി.അബ്ദുള്ളക്കുട്ടി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


6/34
റാവു ബഹദൂര്‍ ടി.എം. അപ്പുനെടുങ്ങാടി അനുസ്മരണ സമിതി കോഴിക്കോട് സംഘടിപ്പിച്ച പുരസ്കാര സമര്‍പ്പണ ചടങ്ങ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ. ബൈജു ഉദ്ഘാടനം ചെയ്യുന്നു. കെ.എം. ശശിധരന്, പി.കെ. ലക്ഷ്മീദാസ്, എന്‍.വി. ബാബുരാജ്, മദനന്, എം.റാം മോഹന്‍ തുടങ്ങിയവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി


7/34
കോഴിക്കോട് സംഘടിപ്പിച്ച ഡോ.എ. അച്യുതന് അനുസ്മരണവും പരിസ്ഥിതി സെമിനാറിലും സി.ബ്ല്യു.ആര്.ഡി.എം മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.ജെ. ജെയിംസ് മുഖ്യ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി


8/34
കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് പത്തനംതിട്ട ജില്ലാ സമ്മേളനം സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പ്രദീപ് വി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി


9/34
സ്കൂളിലേക്ക് പോകും വഴി അയ്മനം കരീമഠം പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥിനി അനശ്വരയുടെ അപകട വിവരമറിഞ്ഞു വിലപിക്കുന്ന ബന്ധുക്കളും നാട്ടുകാരും | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


10/34
സ്കൂളിലേക്ക് പോകും വഴി അയ്മനം കരീമഠം പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥിനി അനശ്വരയുടെ മൃതദേഹം കണ്ടത്തിയ ശേഷം ഒപ്പം ഉണ്ടായിരുന്ന അമ്മ രേഷ്മയെ സംഭവസ്ഥലത്തു നിന്ന് വള്ളത്തിൽ വീട്ടിലേക്കു കൂട്ടികൊണ്ടു കൊണ്ട് പോകുന്ന പിതാവ് രതീഷ്. ഇവരുടെ വീട്ടിലേക്കു ജലമാർഗം മാത്രമാണ് എത്തിച്ചേരാൻ കഴിയുക പിന്നിൽ കാണുന്ന ബോട്ടാണ് ഇവരുടെ വള്ളത്തിൽ ഇടച്ചത് | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


11/34
പത്തനംതിട്ട നഗരത്തിന്റെ രാത്രി ദൃശ്യം. ചുട്ടിപ്പാറയില്‍ നിന്നുള്ള കാഴ്ച | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി


12/34
തെരുവ് നായയുടെ കടിയേറ്റ സിനിമ സീരിയല്‍ താരം ഡോ: രജിത്കുമാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോള്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി


13/34
മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യാനെത്തിയ ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡ ബിജെപി നേതാക്കളായ കെ.സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, ഓ രാജഗോപാൽ, സി കെ പത്ഭനാഭൻ, എ .പി അബ്ദുള്ള കുട്ടി, ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ആദിവാസി ഗോത്ര മഹാസഭ പ്രഡിഡന്റ് സി.കെ ജാനു എന്നിവരോട് ഒപ്പം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി


14/34
ഐ.എൻടി.യു. സി.യുടെ നേതൃത്വത്തിൽ കണ്ണൂർ കെ.എസ്.ആർ.ടി സിയിൽ നടന്ന സമരം വി.പി.മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


15/34
കേരള സർവ്വോദയ മണ്ഡലം കണ്ണൂരിൽ നടത്തിയ ഗാന്ധി വിചാര യാത്രയുടെ സമാപനം കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഡോ.എം.പി.മത്തായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


16/34
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ അഖിലേന്ത്യ പ്രസിഡൻറ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി


17/34
കോൺഗ്രസിന്റെ തിരുവനന്തപുരത്ത് നടന്ന പ്രത്യേക ജില്ലാ കൺവെൻഷൻ കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


18/34
മേരി മാട്ടി മേരാ ദേശ് പരിപാടിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് നിറച്ച കലശങ്ങൾ വിജയ് ചൗക്കിൽ | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി


19/34
മേരി മാട്ടി മേരാ ദേശ് പരിപാടിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് വിജയ് ചൗക്കിൽ സ്ഥാപിച്ച വലിയ കലശത്തിൽ നിക്ഷേപിക്കുന്നു | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി


20/34
സ്ഫോടനം ഉണ്ടായ കളമശ്ശേരി സമ്ര കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു. മന്ത്രിമാരായ പി രാജീവ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, കെ രാജൻ, ഹൈബി ഈഡൻ എം.പി, എം.വി ഗോവിന്ദൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി


21/34
അയ്മനത്ത് വള്ളത്തിൽ ബോട്ട് ഇടിച്ച് ഉണ്ടായ അപകടം, അപകടത്തിൽ സ്കൂൾ കുട്ടി മരിച്ചു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


22/34
എൻ.ഡി.എ സെക്രട്ടറിയേറ്റ് ഉപരോധം തിരുവനന്തപുരത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി


23/34
ആശാ വർക്കേഴ്സ് ആന്റ് ഫെസിലിറ്റേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജന്തർ മന്തറിൽ നടത്തിയ ആശാ സംഘർഷ് റാലി സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി


24/34
ആർ എസ് എസ് മുൻ ബൗദ്ധിക്ശിക്ഷാ പ്രമുഖ് ആർ ഹരിയുടെ മൃതദേഹം തൃശൂരിൽ മായന്നൂർ തണൽ സേവാ കേന്ദ്രത്തിൽ പൊതുദർശനത്തിനു വെച്ചപ്പോൾ സർസംഘചാലക് മോഹൻ ഭഗത് ഗവർണ്ണർമാരായ സി വി ആനന്ദബോസ് ആരിഫ് മുഹമ്മദ് ഖാൻ, പി ശ്രീധരൻ പിള്ള എന്നിവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി


25/34
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ എൻ.ആർ.ഐ. സമ്മിറ്റ് വ്യവസായ മന്ത്രി പി.രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


26/34
കണ്ണൂർ ജില്ലാ പഞ്ചായത്ത് എൻ.ആർ.ഐ.സമ്മിറ്റിനു തുടക്കമായി ജനപ്രതിനിധികൾ ദീപം തെളിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


27/34
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സ്ഫോടനം നടന്ന കളമശ്ശേരിയിലെ സാമ്ര കൺവൻഷൻ സെന്ററിൽ എത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി


28/34
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ കളമശ്ശേരി മെഡിക്കൽ കോളേജൽ എത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി


29/34
കണ്ണൂർ ജില്ലാ പഞ്ചായത്ത് എൻ.ആർ.ഐ സമ്മിറ്റിന്റെ തുടക്കമായി അവതരിപ്പിച്ച നൃത്തശില്പം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


30/34
കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി


31/34
മന്ത്രി വീണ ജോർജ്ജ് കളമശ്ശേരി മെഡിക്കൽ കോളേജിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി


32/34
എൻ ഡി എ സെക്രട്ടേറിയറ്റ് ഉപരോധം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി


33/34
ബി ജെ പി ദേശീയധ്യക്ഷൻ ജെ പി നദ്ദ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


34/34
കളമശ്ശേരിയിൽ സ്ഫോടനം നടന്ന ഓഡിറ്റോറിയത്തിൽ ബോംബ് സ്ക്വാഡ് പരിശോധനക്ക് എത്തിയപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
Content Highlights: news in pics october 30
Published: 30 Oct 2023, 02:38 am IST

Most Commented