

1/31
തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സുരേഷ് ഗോപി എം.പി. തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസിനെ സന്ദര്‍ശിച്ചപ്പോള്‍| ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി


2/31
മൊയാരത്ത് ശങ്കരന്‍ സ്മാരക ലൈബ്രറിയും കേരളം സംസ്ഥാന കലാ സാംസ്‌കാരിക പ്രവര്‍ത്തക സംഘം നടത്തിയ പൂക്കോടന്‍ ചന്ദ്രന്‍ അനുസ്മരണ സമ്മേളനത്തില്‍ കെ.പി.സുധാകരന്‍ സംസാരിക്കുന്നു| ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി


3/31
ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ തെക്കി ബസാറിലെ എ.പി.ജെ. അബ്ദുല്‍ കലാം സ്മാരക ലൈബ്രറിയില്‍ ദീപം തെളിയിച്ചപ്പോള്‍| ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി


4/31
കോവിഡിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പൂട്ടി ഇട്ടിരുന്ന തിരുവനന്തപുരം മ്യൂസിയം ചൊവ്വാഴ്ച സന്ദര്‍ശകര്‍ക്കായിതുറന്ന് കൊടുത്തപ്പോള്‍ ഉല്ലസിക്കുന്ന കുട്ടികള്‍| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍ മാതൃഭൂമി


5/31
'മലബാര്‍ കലാപം-100 വര്‍ഷം' എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കുന്നു| ഫോട്ടോ: ബിജു വര്‍ഗീസ് മാതൃഭൂമി


6/31
-


7/31
കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഷ്ടമുടിക്കായല്‍ പുനഃരുജ്ജീവന പദ്ധതിയുടെ ഭാഗമായ വിവരശേഖരണ കായല്‍യാത്ര മാമ്മൂട്ടില്‍കടവില്‍ എത്തിയപ്പോള്‍ കുരീപ്പുഴ കക്കൂസ് മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി എത്തിയ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍| ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി


8/31
കൊല്ലം ജില്ലാ സബ്ട്രഷറി, പെന്‍ഷന്‍ പെയ്മെന്റ് ട്രഷറി എന്നിവയ്ക്കായി ആശ്രാമത്ത് നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വ്വഹിക്കുന്നു| ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി


9/31
കൊല്ലം പോളച്ചിറ ഏലായില്‍ കൈ കൊണ്ട് തപ്പി മത്സ്യം പിടിയ്ക്കുന്ന ഓട്ടോ ഡ്രൈവറായ രാജനും മകന്‍ അഭിറാമും.ഏഴാം ക്ലാസ്സുകാരനായ മകന് ഓണ്‍ലൈന്‍ ക്ലാസ്സിനായി ഒരു ഫോണ്‍ വാങ്ങണം.തികയാത്ത പണം


10/31
-


11/31
സ്വന്തം ഭൂമി...സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ നടന്ന ജില്ലാതല പട്ടമേളയുടെ വിതരണം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചപ്പോള്‍. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., പി. ഉബൈദുള്ള എം.എല്‍.എ., കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ എന്നിവര്‍ സമീപം


12/31
'യന്ത്ര'വത്ക്കരണം... മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂര്‍ -ചെനക്കല്‍ ബൈപാസ് റോഡില്‍ കാവതികളം ജങ്ഷന് സമീപം വയലില്‍ പുല്ലുവെട്ട് യന്ത്രമുപയോഗിച്ച് നെല്‍ച്ചെടി മുറിച്ചുമാറ്റുന്ന തൊഴിലാളി. നെല്‍ച്ചെടിയിലെ കള നശിപ്പിച്ച് കരുത്തോടെ വളരാനാണ് ഇത്തരത്തില്‍ മുറിച്ചുമാറ്റുന്നത്. അരിവാളുപയോഗിച്ച് അരിഞ്ഞുമാറ്റുകയെന്നത് ഏറെ ചിലവുവരുമെന്നതിനാലാണ് പുല്ലുവെട്ട് യന്ത്രമുപയോഗിക്കുന്നത്| ഫോട്ടോ: അജിത് ശങ്കരന്‍ മാതൃഭൂമി


13/31
പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ജമാഅത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. മുജീബ് ഉല്‍ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി


14/31
പാചകവാതക വിലവര്‍ധനവിനെതിരെ കേരള വനിതാ കോണ്‍ഗ്രസ് (എം) ഏജീസ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി


15/31
യൂത്ത് കോണ്‍ഗ്രസ് നേതൃയോഗം തിരുവനന്തപുരം ഡി.സി.സി ഓഫീസില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: ബിജു വര്‍ഗീസ് മാതൃഭൂമി


16/31
സാഫല്യച്ചിരി... തൃശൂരില്‍ നടന്ന സംസ്ഥാന പട്ടയ വിതരണ മേളയില്‍ പട്ടയങ്ങള്‍ ഏറ്റുവാങ്ങിയ ആഹ്ലാദം പങ്കിടുന്ന മരോട്ടിച്ചാല്‍ നാടുവില്‍ത്തറ അമ്മിണിയും പീച്ചി മയിലാടുംപാറ അമരപ്പറമ്പില്‍ റോസിയും| ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി


17/31
ഇടുക്കി തൊടുപുഴയില്‍ നടന്ന പട്ടയ മേളയില്‍ എം.എല്‍.എ. പി.ജെ. ജോസഫ് പട്ടയ വിതരണം നടത്തുന്നു| ഫോട്ടോ: ശ്രീജിത്ത് പി.ആര്‍. മാതൃഭൂമി


18/31
ത്രിപുരയില്‍ സി.പി.എമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ എന്നിവര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു| ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍ മാതൃഭൂമി


19/31
പട്ടയമേളയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു| ഫോട്ടോ: സി. ബിജു മാതൃഭൂമി


20/31
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെ.പി അനില്‍കുമാറിനെ എ.കെ.ജി സെന്ററില്‍ നേതാക്കള്‍ സ്വീകരിച്ചപ്പോള്‍. കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള, എം.എ ബേബി എന്നിവര്‍| ഫോട്ടോ: എസ് ശ്രീകേഷ്


21/31
ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന ഹിന്ദി ദിവസ് സമാരോഹ് 2021 ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ| ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍ മാതൃഭൂമി


22/31
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെ.പി അനില്‍കുമാറിനെ എ.കെ.ജി സെന്ററില്‍ ഷാള്‍ അണിയിച്ച് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുന്നു| ഫോട്ടോ: എസ് ശ്രീകേഷ്. മാതൃഭൂമി


23/31
പട്ടയമേളയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിര്‍വ്വഹിക്കുന്നു. ഫോട്ടോ: സി ബിജു


24/31
നൂറുദിന കര്‍മ്മ പരിപാടി കോട്ടയം ജില്ലാ തല പട്ടയവിതരണം ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ഇ.വി രാഗേഷ്, മാതൃഭൂമി


25/31
എ.പി.ജെ അബ്ദുള്‍ കലാം ലൈബ്രറിയുടെ നേതത്വത്തില്‍ കണ്ണൂര്‍ നഗരത്തിലെ ലൈബ്രററികളെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ഗ്രന്ഥശാലദിനത്തില്‍ മേയര്‍ ടി.ഒ.മോഹനന്‍ പുറത്തിറക്കുന്നു| ഫോട്ടോ: സി.സുനില്‍കുമാര്‍, മാതൃഭൂമി


26/31
പട്ടയമേള എറണാകുളം ജില്ലാ തല ഉദ്ഘാടനം മേയര്‍ എം അനില്‍കുമാര്‍| ഫോട്ടോ: ടി.കെ പ്രദീപ്കുമാര്‍, മാതൃഭൂമി


27/31
കോ ഓപ്പ് വര്‍ക്കേര്‍സ് ഫെഡറേഷന്‍ കണ്ണൂര്‍ കേരള ബാങ്കിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സി.എം.പി. അസി, സെക്രട്ടറി സി.എ.അജീര്‍ ഉദ്ഘാടനം ചെയ്യുന്നു.ഫോട്ടോ: സി.സുനില്‍കുമാര്‍| മാതൃഭൂമി


28/31
കേന്ദ്ര സര്‍ക്കാറിന്റെ വിറ്റഴിക്കല്‍ നയത്തിനെതിരെ കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി ജോസ് ചെമ്പേരി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍| മാതൃഭൂമി


29/31
കെ.എന്‍.ഇ.എഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ മുഖ്യ തപാലാഫീസിനു മുന്നില്‍ പത്രജീവനക്കാര്‍ നടത്തിയ ധര്‍ണ്ണ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ഫാട്ടോ: സി.സുനില്‍കുമാര്‍| മാതൃഭൂമി


30/31
പാലക്കാട് നഗരസഭ യു.ഡി.എഫ് കമ്മറ്റി നഗരസഭക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രക്ഷോഭ സമര സംഗമം വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.ഫോട്ടോ: ഇ.എസ്.അഖില്‍| മാതൃഭൂമി



Most Commented