logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

ഏപ്രിൽ 30 ചിത്രങ്ങളിലൂടെ

Last Updated: 30 April 2024, 02:13 PM IST
0 min
placeholder
placeholder
1/35

ഭാരതപ്പുഴയിൽ പുല്ലിന് തീപ്പിടിച്ചപ്പോൾ. ചെറുതുരുത്തി മേച്ചേരിക്കുന്ന് പമ്പ് ഹൗസിന് സമീപതുള്ള പുല്ലിനാണ് തീപ്പിടിച്ചത് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

placeholder
placeholder
2/35

കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്ത് പോലീസ് പിടി കൂടിയ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

placeholder
placeholder
3/35

കോഴിക്കോട് മാളിക്കടവ് ജംഗ്ഷന് സമീപം കുണ്ടൂപറമ്പിലേക്കുള്ള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പൈപ്പിടാനായി നീളത്തിൽ കീറിയ കുഴി. വളരെ ഗതാഗത തിരക്കുള്ള ഇവിടെ 3 ആഴ്ച്ചയായി കുഴിതുറന്നിട്ടിട്ട് | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

placeholder
placeholder
4/35

കോഴിക്കോട് ചക്കോരത്തുകുളം പെട്രോൾ പമ്പിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി നടുറോഡിൽ രൂപപ്പെട്ട ഗർത്തം. തിങ്കളാഴ്ച്ചയാണ് പൈപ്പ് പൊട്ടിയതെങ്കിലും ചൊവ്വാഴ്ച്ച രാത്രി വരെയും പൊട്ടിയ പൈപ്പ് നന്നാക്കാനോ കുഴിമൂടി അപകട സാദ്ധ്യത ഒഴിവാക്കാനോ അധികൃതർക്കായിട്ടില്ല | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

placeholder
placeholder
5/35

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എം.എം. സചീന്ദ്രൻ്റെ "മഹാഭാരത കഥകളിലൂടെ ഒരു യാത്ര" എന്ന പുസ്തകത്തെ കുറിച്ചുളള ചർച്ച ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. അനിൽ മാരാത്ത്, വിജയരാഘവൻ ചേലിയ, ഗ്രന്ഥകർത്താവ് എം.എം. സചീന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

placeholder
placeholder
6/35

ചെറുകുന്നിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുത്തൂർ എൽ.പി.സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ വിങ്ങിപ്പൊട്ടുന്ന അധ്യാപികമാർ. അപകത്തിൽ മരിച്ച ആകാശ് ഈ സ്കൂളിലെ മൂന്നാംതരം വിദ്യാർഥിയാണ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
7/35

മലപ്പുറം കോട്ടപ്പടി മൈതാനത്ത് നടക്കുന്ന ജില്ലാ എ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അല്‍മാവോജ് ഒതുക്കുങ്ങലിന്റെ ആദര്‍ശിന്റെ മുന്നേറ്റം തടയാനുള്ള എഫ്.സി. മമ്പാടിന്റെ അത്മജ് വി.ഗോപിന്റെ ശ്രമം. മത്സരം 3-2ന് അല്‍മാവോജ് ഒതുക്കുങ്ങല്‍ വിജയിച്ചു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
8/35

കത്തുന്ന വേനല്‍ ചൂടിനെ വകവെക്കാതെ നിര്‍മാണ ജോലികളിലേര്‍പ്പെട്ട തൊഴിലാളികള്‍. കടലുണ്ടിപ്പുഴയില്‍ തടയണയുടെ നിര്‍മാണം നടക്കുന്ന മലപ്പുറം നാമ്പ്രാണിയില്‍ നിന്നൊരു നിന്നൊരു തൊഴിലാളി ദിനക്കാഴ്ച | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
9/35

കത്തുന്ന വേനല്‍ ചൂടിനെ വകവെക്കാതെ നിര്‍മാണ ജോലികള്‍ ചെയ്യുന്നതിനിടെ ദാഹമകറ്റുന്ന തൊഴിലാളി. കടലുണ്ടിപ്പുഴയില്‍ തടയണയുടെ നിര്‍മാണം നടക്കുന്ന മലപ്പുറം നാമ്പ്രാണിയില്‍ നിന്നൊരു തൊഴിലാളി ദിനക്കാഴ്ച | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
10/35

പാലക്കാട് തൊണ്ടികുളം ഗ്രാമസമൂഹം അലർമേലുമങ്കസമേത ശ്രീ പ്രസന്ന വെങ്കിടാചലപതി സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നടന്ന രഥപ്രയാണം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

placeholder
placeholder
11/35

പാലക്കാട് ശേഖരീപുരം ഗ്രാമം ലക്ഷ്മിനാരായണ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നടന്ന രഥപ്രയാണം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

placeholder
placeholder
12/35

മാതൃഭൂമി കോഴിക്കോട് സംഘടിപ്പിച്ച അവധി പൂക്കാല ക്യാമ്പിന്റെ സാമാപന ദിനത്തിൽ എത്തിയ നടൻ ടൊവിനോ തോമസ് കുട്ടികൾക്കൊപ്പം | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

placeholder
placeholder
13/35

മാതൃഭൂമി കോഴിക്കോട് സംഘടിപ്പിച്ച അവധി പൂക്കാല ക്യാമ്പിന്റെ സാമാപന ദിനത്തിൽ എത്തിയ നടൻ ടൊവിനോ തോമസ് കുട്ടികൾക്കൊപ്പം | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

placeholder
placeholder
14/35

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ റോഡില്‍ കാര്‍ കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ സംഭവത്തില്‍ നഗരസഭാ കൗൺസിൽ യോഗത്തിനിടെ ബി.ജെ.പി.കൗൺസിലർമാർ പ്രതിഷേധിച്ച് കൗൺസിൽ ഹാളിൽ നിന്ന് പുറത്തേക്കു വരുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
15/35

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ റോഡിൽ കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞ സംഭവത്തിൽ നഗരസഭാ കൗൺസിൽ യോഗത്തിനിടെ യു.ഡി.എഫ്.കൗൺസിലർമാർ പ്രതിഷേധിച്ച് കൗൺസിൽ ഹാളിൽ നിന്ന് പുറത്തേക്കു വരുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
16/35

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ റോഡില്‍ കാര്‍ കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ സംഭവത്തില്‍ നഗരസഭാ കൗൺസിൽ യോഗത്തിനിടെ ഡെപ്യൂട്ടി മേയർ പി.കെ.രാജുവിന്റെ പരാമർശത്തിൽ പ്രതിഷേധിക്കുന്ന യു.ഡി.എഫ്.കൗൺസിലർമാർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
17/35

നഗരത്തിലെ വൃത്തിയുള്ള വീഥികളുടെ പിന്നിൽ വെയിലിലും മഴയിലും തളരാതെ ജോലിയെടുക്കുന്ന ജീവനക്കാരാണ്, കോട്ടയം നഗരത്തിൽ നാഗമ്പടം പാലത്തിലെ നടവഴി അടിച്ചു വരുന്ന ശുചീകരണ തൊലിയാളി പ്രമോദ്. മുൻകാലങ്ങളെ അപേക്ഷിച്ച് മലയാളികളുടെ ശുചിത്വ ബോധം കൂടിയിട്ടുണ്ടെന്നും വഴിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം കുറിഞ്ഞിട്ടുണ്ടെന്നും പ്രമോദ് പറയുന്നു. നാളെ ലോക തൊഴിലാളി ദിനം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
18/35

മേയര്‍ ആര്യാ രാജേന്ദ്രൻ റോഡില്‍ കാര്‍ കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി.ബസ് തടഞ്ഞ സംഭവത്തെ തുടർന്ന് യൂത്ത് കോൺഗ്രസുകാർ മേയർക്കെതിരെ ‌പതിപ്പിച്ച പോസ്റ്ററുള്ള കെ.എസ്.ആര്‍.ടി.സി.ബസ് നഗരത്തിലൂടെ പോകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
19/35

കണ്ണൂർ ചെറുകുന്നിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം പൊതു ദർശനത്തിന് വെക്കുന്ന പുത്തൂർ എൽ.പി.സ്കൂളിൽ കാത്ത് നിൽക്കുന്ന നാട്ടുകാർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
20/35

ചൊവ്വാഴ്ച ന്യൂഡൽഹിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ബിജെപി സ്ഥാനാർത്ഥി ബൻസുരി സ്വരാജ്, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ എന്നിവർ റോഡ്ഷേയിൽ പങ്കെടുത്തപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

placeholder
placeholder
21/35

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് നേതൃത്വം നൽകുന്ന ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, മാതൃഭൂമിയുമായി ചേർന്നു നടപ്പാക്കുന്ന 'എന്റെ വീട് ' പദ്ധതിയിലൂടെ തകഴി കരുമാടി സ്വദേശിയായ ഷാബുവിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കായംകുളം എം.എൽ.എ യു പ്രതിഭ കൈമാറുന്നു | ഫോട്ടോ: ജി.രാഹുൽ കൃഷ്ണ / മാതൃഭൂമി

placeholder
placeholder
22/35

കെ.എസ്.ആര്‍.ടി.സി. ഡ്രൈവർ യെദുവിന് നേരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ ചീഫ് ഓഫീസ് മാർച്ച് എം. വിൻസെന്റ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
23/35

കണ്ണൂർ ചെറുകുന്ന് വാഹന അപകടത്തിൽ മരണപ്പെട്ട കൃഷ്ണന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
24/35

നടുറോഡില്‍ കാര്‍ കുറുകെയിട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ 'മേയറുണ്ട് സൂക്ഷിക്കുക' എന്ന പോസ്റ്റർ ഒട്ടിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
25/35

നാവികസേന മേധാവിയായി ചുമതലയേൽക്കാനെത്തിയ അഡ്മിറൽ ദിനേശ് ത്രിപാഠിയെ സ്ഥാനമൊഴിയുന്ന അഡ്മിറൽ ഹരികുമാർ നാവികസേനാ ആസ്ഥാനത്ത് സ്വീകരിക്കുന്നു | ഫോട്ടോ: സാബു സ്ക്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
26/35

വേനലിൽ വറ്റിത്തീരാറായ കുളത്തിൽ നിന്ന് കൂടും വലയുമുപയോഗിച്ച് മീൻ പിടിക്കുന്ന കുട്ടികൾ. പാലക്കാട് കിണാശ്ശേരിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

placeholder
placeholder
27/35

കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും തമ്മിലിടിച്ചുണ്ടായ അപകടം. അഞ്ചുപേർ മരിച്ചു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
28/35

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ന്യൂ‍ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

placeholder
placeholder
29/35

കൊല്ലം പ്രസ്സ് ക്ലബിൽ ശ്രീനാരായാണ കോളേജ് പൂർവ്വവിദ്യാർത്ഥി അസോസിയേഷന്‍ നടത്തിയ ആര്‍.ശങ്കര്‍ അനുസ്മരണയോഗവും അവാര്‍ഡ് വിതരണവും എസ്.എന്‍. ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. ജഗതിരാജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

placeholder
placeholder
30/35

കുട്ടികൾക്കായി മാതൃഭൂമി കോഴിക്കോട് വച്ച് സംഘടിപ്പിച്ച അവധി പൂക്കാലം ക്യാമ്പിൽ എത്തിയ മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ കുട്ടികളോടൊപ്പം | ഫോട്ടോ: പി.ജയേഷ് / മാതൃഭൂമി

placeholder
placeholder
31/35

പാലക്കാട് തൃശ്ശൂർ ദേശീയപാത കണ്ണനൂരിൽ ചൊവ്വാഴ്ച രാവിലെ ആറിന് കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ നിലയിൽ. അപകടത്തിൽ കൊടൈക്കനാ സ്വദേശി മരിച്ചു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി

placeholder
placeholder
32/35

കുട്ടികൾക്കായി മാതൃഭൂമി കോഴിക്കോട് വച്ച് സംഘടിപ്പിച്ച അവധി പൂക്കാലം ക്യാമ്പിൽ നിന്ന് | ഫോട്ടോ: പി.ജയേഷ് / മാതൃഭൂമി

placeholder
placeholder
33/35

കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്ന ആർ. ശങ്കർ അനുസ്മരണം | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

placeholder
placeholder
34/35

കുട്ടികൾക്ക് വേണ്ടി മാതൃഭൂമി കോഴിക്കോട് സംഘടിപ്പിച്ച അവധി പൂക്കാലം ക്യാമ്പിൽ നിന്ന് | ഫോട്ടോ: പി.ജയേഷ് / മാതൃഭൂമി

placeholder
placeholder
35/35

കണ്ണൂർ ചെറുകുന്നിൽ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

Content Highlights: news in pics, kerala news, malayalam news, photo gallery, news images

Published: 30 Apr 2024, 02:13 pm IST

Google preferred sourceGoogle preferred source

Related Topics

News in PicsPhotoGallery

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

LiteratureLiterature

‘പോസ് ചെയ്യാൻ മടി; രാജീവിനോടും റെയ്ഹാനോടും അങ്ങനെ തോന്നിയതേയില്ല’; ആത്മകഥയിലെ...

placeholder
placeholder
Movies-MusicNews

ജി ഫോർ ഗൗരി; മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ഭാമ

placeholder
മകൾ ഗൗരിയുടെ മുഖം...
placeholder
Movies-MusicNews

ഫ്രണ്ട് ക്യാമറയില്ലാത്ത കാലത്തെ സെൽഫി; മമ്മൂട്ടിയുടെ അപൂർവ്വ ചിത്രം പങ്കുവെച്ച്...

placeholder
placeholder
GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved