logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

2026 മേയ് 27 ചിത്രങ്ങളിലൂടെ

Last Updated: 27 May 2026, 10:03 pm IST
0 min
placeholder
placeholder
1/45

റെയ്‌ഡ്‌ കഴിഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീടിന് പുറത്തേക്ക് വന്ന ഇ.ഡി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആക്രമിക്കുന്ന സി.പി.എം. പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
2/45

പെരുന്നാൾ തിരക്ക്... പെരുന്നാൾതലേന്ന് കോട്ടയ്ക്കൽ നഗരത്തിൽ അനുഭവപ്പെട്ട തിരക്ക്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
3/45

ഇ.ഡി. റെയ്ഡിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ കോട്ടയ്ക്കലിൽ നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
4/45

നഗര കുരുക്കഴിക്കാനായി... കണ്ണൂരിൽ ഗതാഗത കുരുക്കു നിയന്ത്രിക്കുന്ന ബസ് ജീവനക്കാർ. ഏറെ നേരം കുടുങ്ങിപ്പോയ ബസുകളിലെ ജീവനക്കാർ തങ്ങളുടെ വാഹനങ്ങളടക്കം താവക്കര ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കു കടത്താനുള്ള ശ്രമം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
5/45

പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി. റെയ്ഡിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം | ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
6/45

ജവാഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച്‌ സെന്റർ കണ്ണൂരിൽ സംഘടിപ്പിച്ച നെഹ്റു അനുസ്മരണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു. പി.ഗോപി, മുണ്ടേരി ഗംഗാധരൻ, എം.രത്നകുമാർ, സുധീർ പയ്യനാടൻ, ദിനകരൻ കൊമ്പിലാത്ത്, ബി.പി.ശശീന്ദ്രൻ തുടങ്ങിയവർ സമീപം | ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
7/45

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായ നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

placeholder
placeholder
8/45

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി. റെയ്ഡിൽ പ്രതിഷേധിച്ച് പാലക്കാട് പട്ടണത്തിൽ സി.പി.എം. നടത്തിയ പ്രകടനം | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

placeholder
placeholder
9/45

കൊല്ലം താലൂക്ക് എൻ എസ് എസ് കരയോഗം മന്നം കലാമേള സമാപനസമ്മേളനവും പുരസ്‌ക്കാരവിതരണവും മേയർ ഇ കെ ഹഫീസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
10/45

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ്‌ റിയാസിന്റെയും വീടുകളിൽ നടന്ന ഇ. ഡി. റെയ്ഡിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
11/45

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ്‌ റിയാസിന്റെയും വീടുകളിൽ നടന്ന ഇ. ഡി റെയ്ഡിൽ പ്രതിഷേധിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
12/45

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ്‌ റിയാസിന്റെയും വീടുകളിൽ നടന്ന ഇ. ഡി റെയ്ഡിൽ പ്രതിഷേധിച്ച് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം | ഫോട്ടോ: പ്രണവ്‌ / മാതൃഭൂമി

placeholder
placeholder
13/45

സർവീസിൽ നിന്നും വിരമിക്കുന്ന മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ പി ജി ഉണ്ണികൃഷ്ണന് ഡൽഹി ബ്യൂറോ നൽകിയ യാത്രയയപ്പിൽ മാതൃഭൂമി പ്രത്യേക പ്രതിനിധി എൻ അശോകൻ ഉപഹാരം നൽകുന്നു. ഡൽഹി ബ്യൂറോ ചീഫ് മനോജ് മേനോൻ, മാതൃഭൂമി ന്യൂസ് ഡൽഹി ബ്യൂറോ ചീഫ് പി ബസന്ത്, മുൻ മാനേജർ മീത സാംഘ്‌വി, ലേഖ ഉണ്ണികൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: സാബു സ്‌കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
14/45

കണ്ണൂർ ഡി.സി.സി ഓഫീസിൽ നടന്ന ജവാഹർലാൽ നെഹ്‌റു ഓർമദിനത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
15/45

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
16/45

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്ത നിലയിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
17/45

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
18/45

പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കണ്ണൂരിൽ യൂത്ത് കോണ്ഗ്രസ് നടത്തിയ പ്രതിഷേധം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
19/45

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ്‌ റിയാസിന്റെയും വീടുകളിൽ നടന്ന ഇ. ഡി റയ്ഡിൽ പ്രതിഷേധിച്ച് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുൻ മന്ത്രി സജി ചെറിയാൻ സംസാരിക്കുന്നു | ഫോട്ടോ: പ്രണവ്‌ / മാതൃഭൂമി

placeholder
placeholder
20/45

തൃശ്ശൂർ കോലോത്തുംപാടത്ത് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാർ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

placeholder
placeholder
21/45

പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡിൽ പ്രതിഷേധിച്ച് സി പി എം പ്രവർത്തകർ ഡൽഹിയിൽ ഇ ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ജനറൽ സെക്രട്ടറി എം എ ബേബിക്ക് ചുറ്റും പ്രതിരോധം തീർത്ത പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
22/45

പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡിൽ പ്രതിഷേധിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇ ഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
23/45

പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇ ഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് നടത്തിയ സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
24/45

പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെയും എം.എൽ.എ. പി.എ. മുഹമ്മദ്‌ റിയാസിന്റെയും വീട്ടിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് തൃശ്ശൂർ നഗരത്തിൽ സിപിഎം നടത്തിയ പ്രകടനം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

placeholder
placeholder
25/45

പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെയും എം.എൽ.എ. പി.എ. മുഹമ്മദ്‌ റിയാസിന്റെയും വീട്ടിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ സി.പി.എം നടത്തിയ മാർച്ച്‌ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

placeholder
placeholder
26/45

ഇ ഡി പരിശോധന നടക്കുന്ന സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ആലുവയിലുള്ള വീടിനുമുന്നിൽ കാവൽ നിൽക്കുന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി

placeholder
placeholder
27/45

ഇ ഡി ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് പോലീസ് ഒരുക്കിയ വഴിയിൽ മടങ്ങുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
28/45

പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്‌ഡിൽ പ്രതിഷേധിച്ച്‌ പുറത്ത്‌ ഇ.പി. ജയരാജൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
29/45

സമരക്കുല .... പിണറായി വിജയൻ്റെ വീട്ടിനു മുന്നിൽ ഇഡി റെയ്‌ഡിൽ പ്രതിഷേധിക്കുന്ന സി.പി.എം പ്രവർത്തകർക്ക് വിശപ്പടക്കാൻ പഴക്കുല വീടിനുമുന്നിൽ തൂക്കിയപ്പോൾ| ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
30/45

ഇഡി റെയ്‌ഡിൽ സി.പി.എം കേന്ദ്രകമ്മറ്റി അംഗം കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ പിണറായിവിജയൻ്റെ വീടിനു മുന്നിൽ തീർത്ത പ്രതിഷേധം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
31/45

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്‌ഡ്‌ നടക്കുമ്പോൾ കേന്ദ്ര സേനാംഗത്തോട് സംസാരിക്കുന്ന ജോൺ ബ്രിട്ടാസ് എംപി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
32/45

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്‌ഡ്‌ നടക്കുമ്പോൾ പുറത്ത്‌ പേഴ്‌സണൽ സ്റ്റാഫ്‌ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
33/45

എം.എൽ.എ. പി.എ. മുഹമ്മദ്‌ റിയാസിന്റെ കോട്ടൂളിയിലെ വീട്ടിൽ ഇഡി റെയ്‌ഡ്‌ നടക്കുമ്പോൾ എം മെഹ്ബൂബ്‌ മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

placeholder
placeholder
34/45

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പിണറായിയിലെ വീട്ടിൽ കേന്ദ്രസേനയുടെ കാവലിൽ റെയ്‌ഡ്‌ നടക്കുമ്പോൾ പി.ജയരാജന്റെയും കെ.കെ. രാഗേഷിന്റെയും നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
35/45

എം.എൽ.എ. പി.എ. മുഹമ്മദ്‌ റിയാസിന്റെ കോട്ടൂളിയിലെ വീട്ടിൽ ഇഡി റെയ്‌ഡിൽ പ്രതിഷേധിച്ച്‌ കോട്ടൂളിയിൽ എം മഹ്ബൂബിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

placeholder
placeholder
36/45

എം.എൽ.എ. പി.എ. മുഹമ്മദ്‌ റിയാസിന്റെ കോട്ടൂളിയിലെ വീട്ടിൽ ഇഡി റെയ്‌ഡ്‌ നടക്കുമ്പോൾ പുറത്ത്‌ കേന്ദ്രസേന | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

placeholder
placeholder
37/45

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പിണറായിയിലെ വീട്ടിന്‌ മുന്നിൽ കെ.കെ. രാഗേഷ് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
38/45

അന്വേഷണ ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പിണറായിയിലെ വീട്ടിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
39/45

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പിണറായിയിലെ വീട്ടിനു മുന്നിൽ പി.ജയരാജൻ മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
40/45

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പിണറായിയിലെ വീട്ടിൽ കേന്ദ്രസേനയുടെ കാവലിൽ റെയ്‌ഡ്‌ നടക്കുമ്പോൾ പ്രകോപിതരായ നാട്ടുകാർ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
41/45

കാവൽ പോലീസ് ജീപ്പ് പിണറായി വിജയൻ്റെ വീട്ടിനുമുന്നിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
42/45

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പിണറായിയിലെ വീട്ടിൽ കേന്ദ്രസേനയുടെ കാവലിൽ റെയ്‌ഡ്‌ നടക്കുമ്പോൾ എത്തിയവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
43/45

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനു മുന്നിൽ കാവൽ നിൽക്കുന്ന കേന്ദ്രസേന | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
44/45

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന സൗജന്യ പഠനോപകരണ കിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു | Photo: സി.ആർ. ഗിരീഷ് കുമാർ

placeholder
placeholder
45/45

തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്യുവും പോലീസും അക്രമം നടത്തിയെന്നാരോപിച്ച് എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എസ്.പി ഓഫീസ് മാർച്ചിൽ പ്രവർത്തകയെ പോലീസ് നീക്കം ചെയ്യുന്നു | ഫോട്ടോ: അരവിന്ദ് ലെനിൻ

Content Highlights: news in pics 27.5.2026

Published: 27 May 2026, 12:09 am IST

Google preferred sourceGoogle preferred source

Related Topics

News in PicsED Raid At Pinarayi House

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

CrimeNews

സ്റ്റേഷനുമുന്നിൽ പ്രതികളുടെ ഓണാഘോഷം; മ്യൂസിയം സ്റ്റേഷനിലെ 6 പൊലീസുകാർക്ക്...

placeholder
placeholder
CrimeNews

‘ജാമ്യം ഊഞ്ഞാലിൽ!’; ഇഡി ആക്രമണക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ്...

placeholder
placeholder
CrimeNews

സ്റ്റേഷനിൽ ഊഞ്ഞാലാടി IP ബിനു, പോലീസ് വക ഓണക്കോടിയും; ഇഡി ആക്രമണക്കേസ്...

placeholder
placeholder
NewsKerala

സിഎംആർഎൽ-എക്‌സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ...

placeholder
placeholder
NewsKerala

ഇഡിയെ ആക്രമിച്ച കേസ്: പോലീസ് നടപടിക്രമങ്ങളിൽ വീഴ്ച, പ്രതികളെ രക്ഷിക്കാൻ...

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved