രാജ്യം ഉറ്റുനോക്കുന്ന ത്രികോണ പോരാട്ടമാണ് തിരുവനന്തപുരത്തേത്. മൂന്ന് മുന്നണികള്‍ക്കും ശക്തമായ സാന്നിധ്യമുള്ള മണ്ഡലം. അതുകൊണ്ട് തന്നെ വിജയമുറപ്പിച്ചാണ് പോരാട്ടം. മണ്ഡലത്തില്‍ ജനങ്ങള്‍ മാറ്റമാഗ്രഹിക്കുന്നുവെന്ന് എന്‍ഡിഎയും എല്‍ഡിഎഫും പറയുമ്പോള്‍ അങ്ങനെയൊന്നില്ലെന്ന് യുഡിഎഫും പറയുന്നു. വോട്ടര്‍മാരുടെ മനസില്‍ ചാഞ്ചാട്ടമുണ്ടോ? അതോ മാറ്റമില്ലാതെ തുടരുമോ? എന്താണ് തിരുവനന്തപുരം മനസിലൊളിപ്പിക്കുന്നത്.
Content Highlights: Thiruvananthapuram, Lok Sabha election 2024, shashi tharoor,Rajeev Chandrasekhar, Pannyan Raveendran
Published: 08 Apr 2024, 05:26 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented