തൃശൂരില്‍ 'ദി റിയല്‍ ഫൈറ്റ്',ആരാകും എം.പി? | Adv. A. Jayashankar | KA Johny | PP Sasindran
ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഏറെ ശ്രദ്ധ നേടിയ മണ്ഡലമാണ് തൃശൂര്‍. നിലവിലെ എം.പിയായ ടി.എന്‍ പ്രതാപന്‍ യു.ഡി.എഫിനായി കളത്തിലിറങ്ങുമ്പോള്‍ ബി.ജെ.പിയില്‍ നിന്ന് സുരേഷ്‌ഗോപിയും എല്‍.ഡി.എഫില്‍ സുനില്‍ കുമാറും മത്സരത്തിനായി ഇറങ്ങുമെന്നാണ് എല്ലാ സൂചനകളും. അങ്ങനെയെങ്കില്‍ ഏറ്റവും ശക്തമായ മത്സരത്തിനാകും തൃശൂര്‍ സാക്ഷ്യം വഹിക്കുക. തൃശൂര്‍ മണ്ഡലത്തെയും സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയേയും വിലയിരുത്തകയാണ് അഡ്വ. എ.ജയശങ്കര്‍
Content Highlights: loksabha election 2024, Thrissur analysis, suresh gopi, vs sunil kumar, tn prathapan, adv.jayasankar
Published: 14 Feb 2024, 03:09 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented