പരമ്പരാഗതമായി യു.ഡി.എഫ്. സ്വഭാവം കാണിക്കുന്ന മണ്ഡലമാണ് ഇടുക്കി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് വിജയിച്ചത് യു.ഡി.എഫിന്റെ ഡീന്‍ കുര്യാക്കോസാണ്. ഇടുക്കി മണ്ഡലത്തെക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളെക്കുറിച്ചും അഡ്വ.ജയശങ്കര്‍ വിലയിരുത്തുന്നു
 

To advertise here,