നിറയെ ഗോതമ്പ് പാടങ്ങളും ശർക്കര പാടങ്ങളുമുള്ള പീലീഭിത്ത് മണ്ഡലത്തിലെ പ്രദേശമാണ് ഗോമതി ഉദ്ഗം സ്ഥല്. ഗോമതി നദി ഉത്ഭവിക്കുന്ന സ്ഥലം. ഇവിടത്തെ പ്രശസ്തമായ മാ ഗോമതി ക്ഷേത്രം, ദുർഗാ നാഥ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് നേപ്പാളിലെയും പീലീഭിത്തിലെയും നിരവധിയാളുകൾ ആരതികൾക്കും മറ്റു പൂജകൾക്കുമായി എത്താറുണ്ട്. ബിജെപിക്ക് മേൽക്കൈയുള്ള ഈ പ്രദേശത്തെ ജനങ്ങളിൽ മിക്കവരും വരുൺ ഗാന്ധി മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്.
Content Highlights: Lok sabha election 2024- Ground report from gomti udgam sthal of Pilibhit constituency
Published: 13 Apr 2024, 12:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented