ബിഹാറിലെ വിവിധ മേഖലകളിൽ നിർണായക സ്വാധീനമുള്ള കമ്യൂണിസ്റ്റ് പാർട്ടിയാണ് സി.പി.ഐ. എം.എൽ. ലിബറേഷൻ. ബിഹാർ നിയമസഭയിൽ 12 എം.എൽ.എ.മാരുണ്ട് പാര്‍ട്ടിക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി മൂന്ന് സീറ്റുകളിൽ ബിഹാറില്‍ സി.പി.ഐ. എം.എൽ. മത്സരിക്കുന്നുണ്ട്. രാജ്യത്തെ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് സി.പി.ഐ എം.എൽ. ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ മാതൃഭൂമി സീനിയർ റിപ്പോർട്ടർ ഷൈൻ മോഹനുമായി സംസാരിക്കുന്നു.

To advertise here,