ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിൽ അപേക്ഷിച്ചവരുടെ ഒന്നാംഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് lbscetnre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഓൺലൈനായി ഓഗസ്റ്റ് ഒന്നിനകം ടോക്കൺ ഫീസ് അടയ്ക്കണം. രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഓഗസ്റ്റ് 2 മുതൽ 4 വരെ നടക്കും. 0471-2324396, 2560327.
Content Highlights: provisional allotment for bachelor of design published
Published: 28 Jul 2024, 12:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented