തൈക്കാട്: തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രാജാജി നഗര്‍ സ്വദേശി അലന്‍ (19) ആണ് മരിച്ചത്. തൈക്കാട് അമ്പലത്തിന് സമീപം ആയിരുന്നു കൊലപാതകം. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് പ്രാഥമിക വിവരം.

To advertise here,