

23 വര്‍ഷമായി ഫെങ്ഷുയി രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ലേഖിക. 16 വര്‍ഷമായി ഫെങ്ഷുയി അധ്യാപനവും നടത്തുന്നുണ്ട്. ഫെങ്ഷുയി ഗ്രാന്റ് മാസ്റ്റര്‍ ലില്ലിയൻ ടൂവിന്റെ കീഴില്‍ വേള്‍ഡ് ഓഫ് ഫെങ്ഷുയി മലേഷ്യയില്‍ നിന്ന് ഉന്നത ബിരുദമായ മാസ്റ്റര്‍ കണ്‍സള്‍ട്ടന്റ് കോഴ്സ് പൂര്‍ത്തിയാക്കി. കൊരട്ടി ആസ്ഥാനമായി മിറാക്കിള്‍ ഫെങ്ഷുയി എന്ന കണ്‍സള്‍ട്ടിങ് സ്ഥാപനവും നടത്തുന്നുണ്ട്.