'ലാസര്‍ പറഞ്ഞത് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമെന്നു തോന്നുന്നില്ല സിസ്റ്ററേ എന്നായിരുന്നു'| സ്‌നേഹഗംഗ

ഡോ.വി.പി. ഗംഗാധരന്‍
ഡോ.വി.പി. ഗംഗാധരന്‍

ഗംഗാധരാ, ലാസറാ... ആ പതിനഞ്ചുകാരി പെണ്‍കുട്ടിയില്ലേ, അവളുടെ കാല്... രക്ഷപ്പെടുത്താന്‍ പറ്റുമെന്നു തോന്നുന്നില്ല. മുറിച്ചു കളയേണ്ടി വരും. അതും മുട്ടിനുമുകളില്‍ വെച്ച്. അത് അവരോടു പറയാന്‍ എനിക്ക് പറ്റില്ല... ഞാന്‍ സൂചിപ്പിച്ചു... ബാക്കി ഗംഗാധരന്‍ പറയണം...

അത് ഒരു അസ്ഥിരോഗ വിദഗ്ധന്റെ മനസ്സല്ലായിരുന്നു, വാക്കുകളല്ലായിരുന്നു, ശബ്ദമല്ലായിരുന്നു... ശുഭ്രവസ്ത്രധാരിയായ ആര്‍ദ്രമനസ്സിനുടമയായ ഒരു നിഷ്‌കളങ്കന്റെ മനസ്സും വാക്കുകളുമായിരുന്നു. . അതായിരുന്നു അകാലത്തില്‍ നമ്മളെ വിട്ടു പോയ ഡോ.ലാസര്‍.അഥവാ ഡോ.ലാസര്‍ ചാണ്ടി.

Content Highlights: dr vp gangadharan column about dr lazar

Continue reading