'മിഷൻ സമുദ്ര പൊളിക്കാൻ സമരം തുടങ്ങി, ഒന്നും നന്നാവാൻ സമ്മതിക്കില്ല': വി.ഡി. സതീശൻ
Addressing questions regarding the power crisis and coastal development projects, Chief Minister V. D. Satheesan strongly defended his administration's initiatives while criticizing past governance and political opposition. Responding to queries on electricity management, he noted that previous lapses in securing long-term contracts and swap arrangements contributed to recent challenges, especially amid rainfall shortages and a surge of nearly 1,000 megawatts in consumption compared to the previous year. He stated that the government took decisive administrative action, ensuring scheduled maintenance of a 150-megawatt generator was completed within four days instead of lingering until November, while managing a 650-megawatt deficit through Nuclear Power Corporation and private power purchases. Turning to coastal development, Satheesan condemned the protests targeting 'Mission Samudra', asserting, 'That means the agitation to derail Mission Samudra has already started; they will not allow anything in Kerala to improve.' He drew parallels with past opposition against the Vizhinjam seaport, recalling how critics once branded the initiative as real estate piracy before acknowledging its monumental maritime success. Highlighting his government's welfare initiatives, Satheesan emphasized substantial financial assistance for fisherfolk, including 260 crore rupees for a new fishing harbour, 90 crore rupees for renovating the existing harbour, 125 crore rupees for groynes to safeguard the shoreline, and 35 crore rupees distributed in kerosene subsidies to approximately 2,000 fishermen. He announced 12 port-city-related academic programs reserving seats for local fishing families and affirmed that coastal lands falling under port jurisdiction would remain systematically regulated by the Maritime Board to safeguard community livelihoods and spur public investment.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും വികസന പദ്ധതികളെയും സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. 'മിഷൻ സമുദ്ര പൊളിക്കാൻ വേണ്ടിയിട്ടുള്ള സമരം ഇപ്പോഴേ തുടങ്ങിയെന്നാണ് അതിന്റെ അർത്ഥം, ഒന്നും നന്നാവാൻ സമ്മതിക്കില്ല കേരളത്തെ' എന്ന് അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിക്ക് എതിരെ ഉയർന്ന ആക്ഷേപങ്ങളെ അനുസ്മരിച്ച അദ്ദേഹം, മിഷൻ സമുദ്ര മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന സ്വപ്നപദ്ധതിയാണെന്ന് കൂട്ടിച്ചേർത്തു. ഫിഷിങ് ഹാർബർ നവീകരണം, പുലിമുട്ട് നിർമ്മാണം, മണ്ണെണ്ണ സബ്സിഡി, വർദ്ധിപ്പിച്ച ഭവന നിർമ്മാണ സഹായം, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായുള്ള അക്കാദമിക് കോഴ്സുകൾ എന്നിവയിലൂടെ തീരദേശ ജനതയെ സർക്കാർ ഹൃദയത്തോട് ചേർത്തുനിർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Content Highlights: VD Satheesan, Mission Samudra, Kerala Power Crisis, KSEB, Vizhinjam Port, Maritime Board, Kerala Fishermen Welfare, Vizhinjam Fishing Harbour, Kerala Politics, Kerala Press Conference, Shorts
Published: 16 Nov 2026, 05:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented