Despite a massive surge in vehicles to nearly two crore (1.98 crore) over the past decade, road accident fatalities in Kerala have not risen proportionately, remaining around 4,000 per year since 2015. Although limited road capacity struggles with vehicle density, this stagnation in fatalities indicates that strong interventions can further reduce road accidents.

To advertise here,

കേരളത്തിൽ വാഹനങ്ങളുടെ എണ്ണം രണ്ട് കോടിയോളം എത്തിയെങ്കിലും റോഡപകട മരണങ്ങളിൽ ആനുപാതികമായ വർധനവ് ഉണ്ടായിട്ടില്ലെന്ന് ജി. ആദർശ് കുമാർ. കൃത്യമായ ഇടപെടലുകൾ നടത്തിയാൽ അപകട മരണ നിരക്ക് ഇനിയും കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.