പൈലറ്റിന്റെ ഉറക്കക്ഷീണം: DGCA യുടെ പുതിയ നിയമങ്ങൾ, A320 യിലെ സോഫ്റ്റ്‌വെയർ പിഴവ്; ഇന്ത്യയിൽ യാത്രാദുരിതം തുടരുന്നു
എയർബസിന്റെ വ്യാപകമായി ഉപയോഗിക്കുന്ന A320 വിമാനങ്ങളിൽ ഗുരുതരമായ സോഫ്റ്റ്‌വെയർ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയിൽ അപ്രതീക്ഷിത പ്രതിസന്ധിയുണ്ടായിരിക്കുകയാണ്. സൗരവികിരണവുമായി ബന്ധപ്പെട്ട ഫ്ലൈറ്റ് കൺട്രോൾ റിസ്കുകൾ കാരണമാണ് എയർബസ് A320 ഫ്ലീറ്റിന്റെ പകുതിയോളം വരുന്ന ഏകദേശം 6,000 വിമാനങ്ങൾക്കാണ് അടിയന്തര അപ്‌ഡേറ്റുകൾ ആവശ്യമായി വന്നിരിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് വിമാനങ്ങൾ ഗ്രൗണ്ട് ചെയ്യാൻ നിർബന്ധിതമാക്കുകയും, ഇന്ത്യയിൽ ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ പ്രമുഖ എയർലൈനുകളുടെ സർവ്വീസുകൾ താറുമാറാക്കുകയും ചെയ്തു.
Published: 04 Dec 2025, 09:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented