പുതുതലമുറ റൈഡർമാരെ പ്രചോദിപ്പിക്കുക. മോട്ടോർസൈക്‌സിങ് ലോകം നവീകരിക്കുക. ലോകത്തേയും ഇന്ത്യയേയും ചലിപ്പിക്കുന്ന മോട്ടോർ സൈക്കിളുകൾ നിർമിക്കുക. എല്ലായ്‌പോഴും പുതിയ നിലവാരം നിർമിക്കുകയും പുതുക്കുകയും ചെയ്യുക... എന്നിങ്ങനെ പോവുന്നു ടിവിഎസ് മോട്ടോർ കമ്പനിയെന്ന ഞങ്ങൾ നേടാൻ കൊതിക്കുന്ന ലക്ഷ്യങ്ങൾ.

To advertise here,

പുതിയൊരു ലക്ഷ്യത്തിനു വേണ്ടിയാണ് ടിവിഎസ് റോണിൻ നിർമിച്ചത്. വെറും കല്ലിൽ നിന്ന് കൊത്തിയെടുക്കുന്ന ശിൽപം പോലെയാണ് പുതുമയും പഴമയും ചേർന്നുള്ള ഈ സൂപ്പർബൈക്ക് വികസിപ്പിച്ചെടുത്തത്. പരമ്പരാഗത റൈഡർമാർക്കും അപ്പുറത്തുള്ള റൈഡർമാരുടെ തലമുറയെ പ്രചോദിപ്പിക്കാനാണ് ഈ വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്. മുൻനിശ്ചയിക്കപ്പെട്ടതല്ലാത്ത റൈഡുകൾ ഇഷ്ടപ്പെടാത്ത തലമുറയ്ക്കുവേണ്ടിയുള്ളതാണിത്.

ടിവിഎസ് റോണിൻ എസ്എസ്, ഡിഎസ്, ടിഡി എന്നിങ്ങനെ മൂന്നു മോഡലുകൾ. ഗലാക്റ്റിക് ഗ്രേ, മാഗ്മ റെഡ്, ഡോൺ ഓറഞ്ച്, സ്റ്റാർഗേസ് ബ്ലാക്ക്, ഡെൽറ്റ ബ്ലൂ, ലൈറ്റ്‌നിങ് ബ്ലാക്ക്, നിംബസ് ഗ്രേ എന്നിങ്ങനെ ഏഴു മനോഹര നിറങ്ങൾ. 225 സിസിയുള്ള ടിവിഎസ് റോണിന്റെ വില ആരംഭിക്കുന്നത് 1.49 ലക്ഷം രൂപ മുതലാണ്.

ഏറ്റവും കടുപ്പുമേറിയതു മുതലുള്ള എല്ലാ പാതകളും അനായാസം മറികടക്കാൻ ഈ വിഭാഗത്തിലെ തന്നെ മികച്ച സാങ്കേതികവിദ്യയാണ് ടിവിഎസ് റോണിനെ സഹായിക്കുന്നത്. കരവേലകൾ കൊണ്ട് മനോഹരമാക്കിയ ടാങ്ക്, ബെസ്റ്റ് ഇൻ ക്ലാസ് 9 സ്‌പോക് അലോയ് വീൽ, T രൂപം ഉൾക്കൊള്ളിച്ച എൽഇഡി ഹെഡ് ലാംപ്, ഡ്യൂവൽ ചാനൽ എബിഎസ്, സ്വർണ നിറത്തിലുള്ള യുഎസ്ഡി ഫ്രണ്ട് ഫോർക്ക്, ഡിജിറ്റൽ സ്പീഡോമീറ്റർ എന്നിവയെല്ലാം സൗകര്യവും ആത്മവിശ്വാസവും സമാധാനവും നൽകുന്നു.

മോട്ടോർ സൈക്കിൾ പോലെ ടിവിഎസ് റോണിന് മുന്നിലെ ലോകവും വിശാലമാണ്. സമാനതകളില്ലാത്ത കൂട്ടായ്മയും റോണിനൊപ്പം ആസ്വദിക്കാം. അടുത്തും അകലെയുമുള്ള യാത്രകൾക്കും, സംസ്‌ക്കാരങ്ങളും ജീവിതവും ആസ്വദിക്കുന്നതിനുമെല്ലാം ഇനി ടിവിഎസ് റോണിൻ CuLT കൂട്ടായ്മയും ഉണ്ടാവും.

'ബൈക്ക് ഓഫ് ദ ഇയർ' ജാഗ്രൻ ഹൈടെക് അവാർഡ്‌സ് 2022, എയ്‌സെർ ഫാസ്റ്റർ അവാർഡ്‌സ് 2023, ബൈക്ക് ഇന്ത്യ അവാർഡ്‌സ് 2023 എന്നീ പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള ടിവിഎസ് റോണിൻ നേരത്തെ തിരക്കഥയെഴുതിയിട്ടില്ലാത്ത സ്വന്തം പാതയിലാണ്.

അതുല്യവും ബഹുമുഖവും കരുത്തുറ്റതുമായ ഇത് നിങ്ങൾക്കായി കാത്തിരിക്കുകയാണ്. സ്വന്തം തിരക്കഥയിൽ നിങ്ങളുടെ കഥയെഴുതുന്നതിനു വേണ്ടി, ടിവിഎസ് റോണിന്റെ  തിരക്കഥ രചിച്ചിട്ടില്ലാത്ത ലോകത്തേക്കു വരൂ, റോണിനൊപ്പം യാത്ര തുടങ്ങൂ....