വിദേശരാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ ആകർഷകമായ ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങൾ? വിദേശത്ത് ഉപരിപഠനമോ മൈഗ്രേഷനോ ജോബ് വിസകളോ നിങ്ങളുടെ ലക്ഷ്യമാണോ? OET/ IELTS എക്‌സാം ആണോ നിങ്ങൾക്കു മുന്നിലുള്ള കടമ്പ? എങ്കിൽ, കേരളത്തിലെ ഏറ്റവും മികച്ച OET, IELTS coaching സ്ഥാപനമായ Tiju's Academy യിൽ ചേരൂ, ലോകത്തിന്റെ ഏത് കോണിലിരുന്നും ഓൺലൈനായി ഏത് സമയത്തും പഠിക്കാം, മികച്ച സ്‌കോർ നേടാം.OET, IELTS ക്ലാസുകൾ ഓൺലൈനായും ഓഫ്‌ലൈനായും പഠിപ്പിക്കുന്ന Tiju's Academy യിൽ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ക്ലാസുകൾ ലഭ്യമാണ്.
തുടക്കം മുതൽ മികവിന്റെ പാതയിൽ
ഓൺലൈനായിട്ടാണ് Tiju's Academy OET, IELTS കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചത്. എന്നും ഓർത്തിരിക്കുന്ന വിധത്തിൽ ഇംഗ്ലീഷ് ഗ്രാമറും OET, IELTS എക്‌സാമുകൾക്ക് ആവശ്യമായ അറിവുകളും വേറിട്ട രീതിയിൽ സമഗ്രമായി പഠിപ്പിക്കുന്നതിൽ ഈ സ്ഥാപനത്തിനുള്ള മികവ് തുടക്കം മുതൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ ചേർന്നു പഠിച്ചു. ആദ്യ ശ്രമത്തിൽ തന്നെ മിക്കവരും ഉയർന്ന സ്‌കോറിൽ OET/ IELTS പാസായി. ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനം ഉറപ്പിച്ചുകൊണ്ടുള്ള പഠനരീതിക്കും, പാസാകുന്നതുവരെ പഠിക്കാൻ അനുവദിക്കുന്ന അൺലിമിറ്റഡ് പാറ്റേണിനും Tiju's Academy യുടെ മികവിനും പ്രചാരമേറിയപ്പോൾ വിദ്യാർഥികളുടെ എണ്ണവും കൂടി. ഓഫ്‌ലൈൻ ക്ലാസുകൾ കൂടി തുടങ്ങുവാൻ വിദ്യാർഥികൾ ആവശ്യപ്പെടുവാൻ തുടങ്ങി. തുടർന്ന് 2021 ജനുവരി എട്ടിന് മാവേലിക്കരയിലും 2022ൽ തിരുവല്ലയിലും Tiju's Academy സ്ഥാപിതമായി.
ഭാഷാപഠനത്തിൽ ഗ്രാമറിനുള്ള പ്രാധാന്യം മനസിലാക്കിക്കൊണ്ട് OET, IELTS കോച്ചിംഗിൽ ഗ്രാമറിന്റെ അടിസ്ഥാന പാഠങ്ങൾ ഉൾപ്പെടുത്തുക എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് Tiju's Academy ആണ്. നമുക്കറിയാം, ഗ്രാമറിൽ ചെറിയൊരു വ്യത്യാസം വന്നാൽ മതി വാചകത്തിന്റെ അർഥം തന്നെ മാറിപ്പോകും. Tiju's Academy യിൽ പഠിച്ച വിദ്യാർഥികൾക്ക് ഗ്രാമറിൽ യാതൊരു കൺഫ്യൂഷനും ഇല്ല. ഗ്രാമർ അത്രയേറെ ഹൃദിസ്ഥമായാൽ വിദ്യാർഥികളുടെ ഒഇടി സ്‌കോറും ഐഇഎൽടിഎസ് ഗ്രെയ്ഡും ഉയരും, ഉറപ്പാണ്.
റ്റിജൂസിലെ ഗ്രാമർ ക്ലാസുകൾ
ഇംഗ്ലീഷ് ഗ്രാമറിനോടുള്ള പേടി മാറ്റിക്കൊണ്ട്, ഒഴുക്കോടെയും തെറ്റില്ലാതെയും ഇംഗ്ലീഷ് എഴുതാനും വായിക്കാനും പറയാനും കേട്ടു മനസിലാക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് Tiju's Academy. മാനേജിംഗ് ഡയറക്ടറും മെന്ററുമായ Tiju Antony ആണ് ഇവിടെ ഫണ്ടമെന്റൽ ഗ്രാമർ പഠിപ്പിക്കുന്നത്. ഈ രംഗത്ത് പത്ത് വർഷത്തിലേറെ അനുഭവ സമ്പത്തുള്ള പ്രഗത്ഭനായ ട്യൂട്ടറാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും Tiju's Academyയുടെ ഡയറക്ടറുമായ Deepthy Thomas ആണ് ഒഇടി സ്‌പെഷ്യൽ ഗ്രാമർ പഠിപ്പിക്കുന്നത്. ആരോഗ്യമേഖലയിൽ നിന്നു വന്ന, സർട്ടിഫൈഡ് TESOL ട്രെയ്‌നറാണ് Deepthy Thomas. ഇവരുടെ രണ്ടുപേരുടെയും വൈദഗ്ധ്യവും ദീർഘവീക്ഷണവും കഠിനാധ്വാനവുമാണ് Tiju's Academyയെ മികവിന്റെ പാതയിലൂടെ മുന്നോട്ട് നയിക്കുന്നത്. ഇവർക്കു പുറമേ റ്റിജൂസിലുള്ള എല്ലാ ട്യൂട്ടർന്മാരും ബ്രിട്ടീഷ് കൗൺസിൽ, ഐഡിപി, കെയിംബ്രിഡ്ജ് അസസ്‌മെന്റ് എന്നിവയുടെ അക്രഡിറ്റേഷനുള്ളവരാണ്.
ഗ്രാമർ പഠിപ്പിക്കാൻ Tiju's Academy പിൻതുടരുന്ന നവീന മാതൃക, ഗ്രാമർ പഠനത്തിനുള്ള ഏറ്റവും മികച്ച സമീപനമാണ്. Tiju's Academy ഈ രീതി അവതരിപ്പിക്കുന്നതിന് മുൻപ്, OET, IELTS coaching ഇൻസ്റ്റിറ്റിയൂഷനുകൾ തള്ളിക്കളഞ്ഞ മാതൃക ആയിരുന്നു ഇത്. എന്നാൽ റ്റിജൂസ് അവതരിപ്പിച്ചപ്പോൾ അതിന് അംഗീകാരം ലഭിച്ചു. മറ്റാർക്കും അവകാശപ്പെടാനാകാത്ത വൈശിഷ്ട്യം Tiju's Academyയുടെ ഗ്രാമർ ക്ലാസുകൾക്കും trainingനുമുണ്ട് എന്നു തന്നെയാണ് അത് സൂചിപ്പിക്കുന്നത്.
ഫ്‌ളെക്‌സിബിളായ സമയക്രമം, സവിശേഷമായ ശ്രദ്ധ
ഓരോ വിദ്യാർഥിക്കും Tiju's Academy വ്യക്തിപരമായ ശ്രദ്ധ നൽകിക്കൊണ്ട് പഠിപ്പിക്കുന്നു. എല്ലാ ദിവസവും പ്രാക്ടീസ് സെഷനുകൾ നൽകുന്നു. ഓരോ പത്ത് മണിക്കൂറിലും മോക് എക്‌സാമുകൾ നടത്തുന്നു. സ്പീക്കിംഗ്, റൈറ്റിംഗ് കറക്ഷനുകൾ അൺലിമിറ്റഡായി ലഭ്യമാണ്.
ഏറ്റവും ഫ്‌ളെക്‌സിബിളായ സമയക്രമമാണ് Tiju's Academyയിലേത്. വിദേശത്ത് ജോലി ചെയ്യുന്ന വിദ്യാർഥികൾക്ക്, അവരുടെ ഡ്യൂട്ടിടൈം അനുസരിച്ച്, പഠിക്കാൻ ഏറ്റവും സൗകര്യമുള്ള സമയത്ത് റ്റിജൂസിൽ കോച്ചിംഗ് എടുക്കാവുന്നതാണ്. ഇൻഡിവിജ്വൽ ട്യൂട്ടർമാരുള്ള പ്രാക്ടീസ് സെഷനുകളിലേക്കുള്ള ആക്‌സസ് ഏതു ദിവസവും ഏതു സമയത്തും ലഭ്യമാണ്. സൈറ്റിൽ ലൈവ് സപ്പോർട്ട് ലഭിക്കുന്നതാണ്. എക്‌സാം ഷെഡ്യൂൾ ചെയ്യുന്നതുൾപ്പടെയുള്ള എല്ലാ കാര്യങ്ങളിലും റ്റിജൂസ് വിദ്യാർഥികളെ സഹായിക്കുന്നു.
സാങ്കേതികമായി ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികളാണ് റ്റിജൂസിലേത്. ഉയർന്ന ഗുണമേന്മയുള്ള പ്രോജക്ട് സ്‌ക്രീനുകളും ഹെഡ്‌ഫോണുകളും സ്പീക്കറുകളും സിസ്റ്റവും മറ്റും ഉപയോഗിച്ച് വിദ്യാർഥികൾക്ക് പഠിക്കാം.
ഒഇടി, ഐഇഎൽടിഎസ് ഓൺലൈനായി പഠിക്കാൻ മൂന്ന് പാക്കേജുകൾ
Premium, Standard, Basic എന്നീ മൂന്ന് പാക്കേജുകളിൽ Tiju's Academyയിൽ OET, IELTS കോഴ്‌സുകൾ പഠിക്കാം. കോഴ്‌സിന്റെ സമയദൈർഘ്യമാണ് പ്രധാനമായും പാക്കേജുകളെ വ്യത്യസ്തമാക്കുന്നത്. വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ ഇപ്പോഴുള്ള പ്രാവീണ്യം അനുസരിച്ച് പാക്കേജുകൾ തെരഞ്ഞെടുക്കാം. ഈ കോഴ്‌സുകൾക്ക് പുറമേ CBT, Fluency ക്ലാസുകളും Tiju's Academy നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
വെബ്‌സൈറ്റ്- https://tijusacademy.com/
ഫോൺ / വാട്‌സ്ആപ്പ് - 91 9539259910
ഇമെയിൽ- marketing@tijusacademy.com
Content Highlights: OET
Published: 17 Mar 2023, 06:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

