യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഈ മാസം കേരളത്തിലുടനീളം 'മിഡ്‌വേ ട്രാവൽ ഫിയസ്റ്റ 2025' ഒരുക്കുകയാണ്. ആകർഷകങ്ങളായ ഇന്ത്യൻ, ഏഷ്യൻ, ഇന്റർനാഷണൽ ടൂർ പാക്കേജുകളാണ് സാന്റമോണിക്ക സഞ്ചാരപ്രിയർക്കായി സജ്ജീകരിച്ചിട്ടുള്ളത്. മിഡ്‌വേ ട്രാവൽ ഫിയസ്റ്റയിൽ പങ്കെടുക്കുന്നവർക്കായി വൻ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ടൂർ പാക്കേജുകൾ
ഗവി, മാമലക്കണ്ടം, മധുരൈ തുടങ്ങി കാശ്മീർ, ലേ ലഡാക്, അസം, മേഘാലയ, സിക്കിം വരെ നീളുന്ന വ്യത്യസ്തങ്ങളായ അൻപതിലധികം ഇന്ത്യൻ ടൂർ പാക്കേജുകൾ ഇക്കൂട്ടത്തിലുണ്ട്. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ തുടങ്ങി സിങ്കപ്പൂർ, മലേഷ്യ, തായ്ലൻഡ്, മൗറീഷ്യസ് വരെ നീളുന്ന ഏഷ്യൻ ടൂർ പാക്കേജുകൾ ലഭ്യമാണ്.
യൂറോപ്പിന്റെ സെൻട്രൽ, ഈസ്റ്റേൺ, വെസ്റ്റേൺ, സ്‌കാൻഡിനേവിയൻ, ബാൽക്കൻസ് തുടങ്ങി യുകെ, യുഎസ് എ , ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഗ്രീൻലൻഡ്, ഐസ്‌ലൻഡ് , സൗത്ത് ആഫ്രിക്ക, കെനിയ, പനാമ, മെക്‌സിക്കോ, ക്യൂബ എന്നിങ്ങനെയുള്ള ഗ്രേറ്റ് ഇന്റർനാഷണൽ ടൂർ പാക്കേജുകളും ഇതിൽ ഉൾപ്പെടുന്നു. ഇതിനു പുറമെ സാന്റമോണിക്ക ഒരുക്കുന്ന സ്‌പെഷ്യൽ ടൂർ പാക്കേജുകളും ലഭ്യമാണ്.
സ്‌പെഷ്യൽ ഓഫറുകൾ
· മിഡ്വേ ട്രാവൽ ഫിയസ്റ്റയിൽ പങ്കെടുക്കുന്നവർക്ക് സ്‌പോട് ബുക്കിങ് നടത്തി 3000 രൂപ മുതൽ 50,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം.
· ഇന്റർനാഷണൽ ടൂർ ബുക്ക് ചെയ്യുന്നവർക്ക് കേരള ടൂർ പാക്കേജുകൾ ഫ്രീ ആയി നേടാം.
· എല്ലാ റഫറലുകൾക്കും ക്യാഷ് വൗച്ചറുകൾ ലഭിക്കുന്നതാണ്.
· നിരവധി സർപ്രൈസ് ഗിഫ്റ്റുകളും ലഭിക്കുന്നതാണ്.
പരിചയ സമ്പന്നരായ ട്രാവൽ വിദഗ്ധരുമായി നേരിട്ട് സംസാരിക്കുവാനും നിങ്ങളുടെ ഇഷ്ടാനുസരണം ട്രാവൽ ഡെസ്റ്റിനേഷൻസ് കസ്റ്റമൈസ് ചെയ്ത് ബുക്ക് ചെയ്യുവാനുമുള്ള സുവർണാവസരവും ഉണ്ടായിരിക്കുന്നതാണ്. ഓൺലൈൻ ബുക്കിങ്ങിനുള്ള സപ്പോർട്ടും ലഭിക്കുന്നതാണ്.
മിഡ്‌വേ ട്രാവൽ ഫിയസ്റ്റ
ജൂലൈയ് മാസത്തിൽ കേരളത്തിലെ അഞ്ച് പ്രമുഖ നഗരങ്ങളിൽ സാന്റമോണിക്ക മിഡ്‌വേ ട്രാവൽ ഫിയസ്റ്റ സംഘടിപ്പിക്കുന്നു.
· തിരുവനന്തപുരത്ത് ജൂലൈയ് 5, 6 തീയതികളിൽ
· തിരുവല്ലയിൽ ജൂലൈയ് 12 -ന്
· കൊച്ചിയിൽ ജൂലൈയ് 19, 20 തീയതികളിൽ
· കണ്ണൂരിൽ ജൂലൈയ് 26 -ന്
· കോഴിക്കോട് ജൂലൈയ് 27 - ന്
എല്ലാ നഗരങ്ങളിലും സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഓഫീസുകളിൽ രാവിലെ 10 മുതൽ വൈകീട്ട് ആറ് മണി വരെയാണ് മിഡ്‌വേ ട്രാവൽ ഫിയസ്റ്റ ഒരുക്കിയിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - +91 8304000999
വെബ്‌സൈറ്റ് - www.Santamonicafly.com
Content Highlights: santa monica
Published: 04 Jul 2025, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

