കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുള്ള സംരംഭങ്ങൾക്കിടയിൽ സംയോജിതമായ മാറ്റങ്ങൾ സൃഷ്ടിച്ച ഒരു സ്റ്റാർട്ടപ്പ് ആണ് പ്രെപ് അക്കാദമി (PREP Academy). പ്ലസ് 2 വിനു ശേഷം ജോലി സാധ്യത ഉള്ള ഏതു മികച്ച കോഴ്‌സ് തെരഞ്ഞെടുക്കണം എന്നത് കേരളത്തിലെ കുട്ടികൾക്കും അതുപോലെ തന്നെ മാതാപിതാക്കൾക്കും മുന്നിൽ ഒരു വലിയ ചോദ്യ ചിഹ്നം തന്നെ ആണ്. മികച്ച കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിന് ഒരു മെന്ററോ ഇൻസ്റ്റിറ്റ്യൂട്ടോ നൽകുന്ന മാർഗനിർദേശത്തിന്റെയും കൗൺസലിംഗിന്റെയും പ്രാധാന്യം ഇവിടെയുണ്ട്, ഈ അവസരത്തിൽ ശക്തമായ ഒരു തീരുമാനമെടുക്കാൻ പ്രെപ് അക്കാദമി നിങ്ങളെ സഹായിക്കുന്നു

To advertise here,

പ്രെപ് അക്കാദമി വാഗ്ദാനം ചെയ്യുന്ന പ്രവേശന പരീക്ഷാ പരിശീലനവും കോഴ്‌സുകളും

സ്‌കൂൾ തലം (ക്ലാസ് XI & ക്ലാസ് XII)
 കേന്ദ്ര സർവ്വകലാശാലകളുടെ പൊതു പ്രവേശന പരീക്ഷ പ്രവേശന പരീക്ഷ (CUET); ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ 5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (IPM) ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് പ്രവേശന പരീക്ഷ (ഐഐടി മദ്രാസിന് HSEE); CLAT (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്); നാഷണൽ ഡിഫെൻസ് അക്കാഡമിയിലേക്കു പ്ലസ് 2 തലത്തിൽ തന്നെ ഓഫീസർ ലെവലിൽ കയറാനുള്ള എൻട്രൻസ് എക്‌സാം; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അഡ്മിഷനുള്ള എൻട്രൻസ് എക്‌സാം തുടങ്ങി പ്ലസ് 2 തലത്തിൽ കുട്ടികൾക്കെഴുതാൻ പറ്റുന്ന ഇരുപതോളം എൻട്രൻസ് പരീക്ഷകളുടെ ട്രെയിനിംഗ്.
കോളേജ് വിദ്യാർഥികൾക്കും ബിരുദധാരികൾക്കും സിവിൽ സർവീസ്  പരീക്ഷാ പരിശീലനം; ബാങ്ക്, എസ്എസ്സി, എംബിഎ പ്രവേശന പരീക്ഷകൾകുള്ള  (CAT, KMAT, CMAT) ട്രെയിനിങ്ങും  പ്രെപ് അക്കാദമി നൽകുന്നു.

പ്രതിബദ്ധതയുള്ള മാനേജ്മെന്റും സമർപ്പിതരായ ഫാക്കൽറ്റിയും ഈ ലക്ഷ്യത്തിനായി സ്ഥിരതയോടെയും ആവേശത്തോടെയും പരിശ്രമിക്കുന്നു. നാം ഇതുവരെ പരിചയിച്ച പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി എൻട്രൻസ് പരീക്ഷകൾ വിജയിക്കുന്ന വിധത്തിലുള്ള പരിശീലനം മാത്രമല്ല PREP  അക്കാദമി നൽകുന്നത്. അതോടൊപ്പം, സമഗ്രമായ അർത്ഥത്തിൽ വിദ്യർഥികളുടെ വക്തിത്വ വ്യകസനം കൂടി ഇവർ ലക്ഷ്യമാക്കുന്നു. മികവുറ്റ സ്റ്റഡി മെറ്റീരിയൽസ്, കൃത്യമായി നൽകുന്ന മെന്ററിങ്, മികച്ച അക്കാദമിക ആസൂത്രണം, പരിശീലനം നേടിയ വിദഗ്ദരായ ഫാക്കൽറ്റി, എല്ലാ പാഠഭാഗങ്ങളിലും ദിവസേനയുള്ള പ്രാക്ടീസ് ടെസ്റ്റുകൾ എന്നിവയെല്ലാം പ്രെപ് അക്കാദമിയുടെ സവിഷേഷതകൾ ആണ്.

ഓൺലൈനും ഓഫ്ലൈനുമായി പഠിക്കാനുള്ള അവസരങ്ങൾ കുട്ടികൾക്കായി പ്രെപ് അക്കാദമി ഒരുക്കുന്നു. നിങ്ങളുടെ കരിയർ സ്വപ്നങ്ങളിലേക്ക് ഏറ്റവും മികച്ച കോഴ്‌സുകൾ തെരഞ്ഞെടുത്തു ചിറകു വച്ച് പറക്കാം.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 91 -9446056789  
ഇമെയിൽ : info@prepacademy.in
വെബ്‌സൈറ്റ് : www.prepacademy.in