ഒരു നീണ്ട യാത്രയ്ക്ക് ഒടുവിൽ മൂന്നാറിലെയും വാഗമണ്ണിലെയും റിസോർട്ടുകളിൽ എത്തുമ്പോൾ അനുഭവപ്പെടുന്ന ആ ഒരു ശാന്തതയും കുളിർമയും ഓർമയില്ലേ? അവധിക്കാലം കഴിഞ്ഞ് തിരികെ നഗരത്തിന്റെ തിരക്കുകളിലേക്ക് മടങ്ങുമ്പോൾ, 'ഇതുപോലൊരു സ്ഥലത്ത് എന്നും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ' എന്ന് നമ്മളിൽ പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ, നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും തൊട്ടരികിൽ നിർത്തിക്കൊണ്ട് തന്നെ, ഒരു റിസോർട്ടിലെ അന്തരീക്ഷം നമ്മുടെ സ്വന്തം വീടാക്കി മാറ്റിയാലോ?

To advertise here,

കേരളത്തിലെ മുൻനിര വില്ലാ ഡെവലപ്പറായ ബിൽഡ്ഓൺ ഡെവലപ്പേഴ്‌സ് (Buildown Developers) ഈ സ്വപ്നമാണ് യാഥാർഥ്യമാക്കുന്നത്. കൊച്ചിയുടെയും തിരുവനന്തപുരത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഐടി കൊമേഴ്ഷ്യൽ ഹബ്ബുകൾക്ക് തൊട്ടരികിൽ, വേവ് ആർക്കിടെക്ചർ (Wave Architecture) ശൈലിയിലും റിസോർട്ട് ആംബിയൻസിലും അവർ ഒരുക്കുന്ന പ്രീമിയം ലക്ഷ്വറി വില്ലകൾ വില്ലാ ലിവിങ് സങ്കൽപ്പങ്ങൾക്ക് പുതിയൊരു രൂപം നൽകുകയാണ്.

ദി ആർട്ടിൽ (The Artle Villas): തിരുവനന്തപുരത്ത് ഒരു റിസോർട്ട് ലൈഫ്‌സ്‌റ്റൈൽ (K-RERA/PRJ/TVM/222/2024)

തിരുവനന്തപുരത്ത് ആദ്യമായാണ് ഒരു റിസോർട്ട് ശൈലിയിലുള്ള ലക്ഷ്വറി വില്ലാ പ്രോജക്ട് ഒരുങ്ങുന്നത്. നഗരത്തിന്റെ പാരമ്പര്യവും പ്രകൃതിയും ഒത്തുചേരുന്ന ഒരിടം - തിരുവനന്തപുരത്തിന്റെ വേനൽക്കാല വസതിയായ ചരിത്രപ്രസിദ്ധമായ മണിമലക്കുന്ന് കൊട്ടാരത്തിന്റെ തൊട്ടടുത്താണ് 'ദി ആർട്ടിൽ' തലയുയർത്തുന്നത്. 3.5 ഏക്കർ വിസ്തൃതിയിൽ ഒരുങ്ങുന്ന ഈ പ്രോജക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിൽ ഒരേക്കറോളം സ്ഥലം ഓപ്പൺ സ്‌പേസിനായി നീക്കിവെച്ചിരിക്കുന്നു എന്നതാണ്.

നാഷണൽ ഹൈവേ, കഴക്കൂട്ടം എന്നിവിടങ്ങളിലേക്ക് മിനിറ്റുകൾ മാത്രം ദൂരമുള്ള ഈ പ്രോജക്ട്, വിഴിഞ്ഞം പോർട്ട് ഔട്ടർ റിങ് റോഡിന് വെറും 100 മീറ്റർ മാത്രം അടുത്താണ് സ്ഥിതിചെയ്യുന്നത്. ഇത് മികച്ച ആക്‌സസിബിലിറ്റിയും പ്രൈം ലൊക്കേഷനും ഉറപ്പാക്കുന്നു.

30- ലധികം ലോകോന്തര അമിനിറ്റീസുകളാണ് ഇവിടെ താമസക്കാരെ കാത്തിരിക്കുന്നത്:

* സുഗമമായ യാത്രയ്ക്കായി 7 മീറ്റർ വീതിയുള്ള പ്രധാന റോഡുകൾ.

* വൈകുന്നേരങ്ങൾ ആനന്ദകരമാക്കാൻ ആധുനിക ക്ലബ്ഹൗസ് .

* 24/7 സുരക്ഷയും ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് സ്‌റ്റേഷനുകളും.

* ആരോഗ്യകരമായ ജീവിതശൈലിക്കായി ജിം, വിശാലമായ ബാഡ്മിന്റൺ കോർട്ടും ബാസ്‌കറ്റ്‌ബോൾ കോർട്ടും.

* മലനിരകളുടെയും ഹരിതകാഴ്ചകളുടെയും മനോഹരദൃശ്യം ആസ്വദിക്കാനാകുന്ന ക്ലബ്ഹൗസിലെ റൂഫ്‌ടോപ്പ് പവിലിയൻ.

വേവ് കാസിൽ (Wave Castle): കൊച്ചിയിൽ വേവ് ആർക്കിടെക്ചറിന്റെ വിസ്മയം (K-RERA/PRJ/ERN/058/2024)

സാധാരണ ഡിസൈനുകളിൽ നിന്ന് മാറി, കടലിലെ തിരമാലകളുടെ വന്യമായ ഭംഗി ആർക്കിടെക്ചറിലേക്ക് പകർത്തിയാൽ എങ്ങനെയിരിക്കും? അതാണ് കാക്കനാട് ഒരുങ്ങുന്ന 'വേവ് കാസിൽ'. വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന 'വേവ് സ്‌റ്റൈൽ ആർക്കിടെക്ചറാണ്' ഇവിടുത്തെ പ്രധാന ആകർഷണം. ശക്തമായ വാസ്തു അടിത്തറയിൽ പണിതുയർത്തുന്ന ഈ വില്ലകൾ ഒറ്റനോട്ടത്തിൽ തന്നെ ആരുടെയും മനസ് കവരും.

കൊച്ചിയുടെ ഐടി ഹബ്ബായ കാക്കനാട് ഇൻഫോപാർക്കിൽ നിന്നും മിനിറ്റുകൾ മാത്രം അകലെ പള്ളിക്കര ജങ്ഷനിലാണ് 3.8 ഏക്കറിൽ ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. നഗരത്തിലെ മലിനമായ അന്തരീക്ഷത്തിൽ നിന്ന് ഒഴിഞ്ഞുമാറി, മലനിരകളുടെയും ഹരിതകാഴ്ചകളുടെയും ഭംഗി ആസ്വദിക്കാൻ പറ്റിയ റിസോർട്ട് ശൈലിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടെയും ഒരേക്കറോളം വരുന്ന ഓപ്പൺ സ്‌പേസ് നീക്കിവെച്ചിട്ടുണ്ട്.

ലോകോത്തര നിലവാരം പുലർത്തുന്ന ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ഇവയാണ്:

* സുഗമമായ സഞ്ചാരത്തിന് 7 മീറ്റർ വീതിയുള്ള വിശാലമായ പ്രധാന റോഡുകൾ.

* 150 പേർക്ക് ഒരേസമയം ഇരിക്കാവുന്ന അത്യാധുനിക ക്ലബ്ഹൗസ്.

* 24/7 സെക്യൂരിറ്റി ആൻഡ് സർവൈലൻസ്.

* ഫുൾ ബോഡി ജിം, കുട്ടികൾക്കുള്ള പ്ലേ ഏരിയ.

* ഗാർഡൻ ഏരിയയും വിശ്രമിക്കാനായി മനോഹരമായ ഗസീബോയും.

* ബാഡ്മിന്റൺ കോർട്ട്.

* മനോഹരമായ മലനിരകളുടെയും പ്രകൃതിയുടെയും ദൃശ്യഭംഗി ആസ്വദിക്കാനുള്ള ക്ലബ്ഹൗസിലെ റൂഫ്‌ടോപ്പ് പവിലിയൻ.

സ്വപ്നങ്ങളുടെ കാവൽക്കാർ

കേരളത്തിലെ പ്രീമിയം റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വിശ്വസ്തതയുടെ അടയാളമാണ് ബിൽഡ്ഓൺ ഡെവലപ്പേഴ്‌സ്. മികച്ച ലൊക്കേഷൻ, വിട്ടുവീഴ്ചയില്ലാത്ത നിർമാണനിലവാരം, അത്യാധുനിക സൗകര്യങ്ങൾ എന്നിവയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. സ്വന്തമായി ഇൻഹൗസ് ആർക്കിടെക്ട് ടീമുള്ളതിനാൽ, ഓരോ ഉപഭോക്താവിന്റെയും അഭിരുചിക്കും ജീവിതശൈലിക്കും അനുസരിച്ച് വീടിന്റെ ഇന്റീരിയർ ഡിസൈൻ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ബിൽഡ്ഓൺ ഡെവലപ്പേഴ്‌സ് ഒരുക്കുന്നു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഈ പ്രോജക്ടുകൾ ഒരു മികച്ച വീട് എന്നതിനപ്പുറം ഭാവിക്കായുള്ള ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപം കൂടിയാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Website: www.buildowndevelopers.com

Email: info@buildowndevelopers.com

Phone: 8078575757 (Thiruvananthapuram office), 

8078050505 (Kochi office), +971 543728486 (UAE office)