കൊച്ചി നഗരത്തിലെ പ്രൈം ലൊക്കേഷനുകളിൽ ഒന്നായ ഇടപ്പള്ളിയിൽ, ആഡംബരവും ആധുനികതയും സമന്വയിപ്പിച്ച് കെന്റ് കൺസ്ട്രക്ഷൻസ് നിർമിക്കുന്ന അൾട്രാ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടാണ് കെന്റ് ഇക്കോ സാങ്ന്റം (K RERA/PRJ/ERN/212/2023). പുതിയ കാലം സ്വപ്‌നം കാണുന്ന സൗകര്യങ്ങളോടെ, പരിസ്ഥിതി സൗഹാർദപരമായ അന്തരീക്ഷത്തിൽ ഉയരുന്ന ഈ പ്രോജക്ട് അർഥപൂർണമായ ജീവിതാനുഭവം വാഗ്ദാനം ചെയ്യുന്നു. ഇതിലെ അപ്പാർട്ട്‌മെന്റുകൾ സുന്ദരമായ താമസസ്ഥലം എന്നതിലപ്പുറം സുഭദ്രമായ നിക്ഷേപം കൂടിയാണ്. അതിനാൽത്തന്നെ കൊച്ചിയിൽ ഒരു അപ്പാർട്ട്‌മെന്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ചോയ്‌സാണ് കെന്റ് ഇക്കോ സാങ്ന്റം.

ലൊക്കേഷൻ - എല്ലാ സൗകര്യങ്ങളും സമീപത്ത്
എൻഎച്ച് 66 ഫ്രണ്ടേജിൽ, 6 ലെയിൻ ഹൈവേയ്ക്ക് അഭിമുഖമായി, കുന്നുംപുറം ജംഗ്ഷൻ / അമൃത സിഗ്‌നൽ ജംഗ്ഷൻ എന്ന പ്രധാന ലാൻഡ്മാർക്കിന് സമീപമാണ് കെന്റ് ഇക്കോ സാങ്ന്റം സ്ഥിതി ചെയ്യുന്നത്. ലുലുമാൾ അടക്കമുള്ള ഷോപ്പിങ് കേന്ദ്രങ്ങൾ, മെട്രോ സ്‌റ്റേഷൻ, പ്രമുഖ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐടി ഹബുകൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം ഈ പ്രോജക്ടിന് സമീപത്തായുണ്ട്. എയർപോർട്ട് അടക്കം നഗരത്തിലെ ഇടങ്ങളിലേക്കല്ലൊം ഇവിടെ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാം. ഇതുപോലെ സൗകര്യപ്രദവും മികച്ച കണക്ടിവിറ്റിയുള്ളതുമായ ഈ ലൊക്കേഷൻ ഈ പ്രോജക്ടിന്റെ മൂല്യം വർധിപ്പിക്കുന്നു.

To advertise here,

 


പ്രോജക്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ

  • ഭൂമിയുടെ വിസ്തൃതി: 1.05 ഏക്കർ
  • സ്ട്രക്ചർ: ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട് + 17 നിലകൾ (സിംഗിൾ ടവർ)
  • ആകെ യൂണിറ്റുകൾ: 68 എക്‌സ്‌ക്ലൂസീവ് അപ്പാർട്ട്‌മെന്റുകൾ
  • അപ്പാർട്ട്‌മെന്റ് ടൈപ്പുകൾ: വിശാലമായ 3 BHK & 4 BHK മാത്രം
  • ഓരോ നിലയിലും 4 അപ്പാർട്ട്‌മെന്റുകൾ : 3 BHK അപ്പാർട്ട്‌മെന്റുകളും 4 BHK അപ്പാർട്ട്‌മെന്റുകളും രണ്ടെണ്ണം വീതം

കൂടുതൽ സ്വകാര്യതയും വിശാലതയും ഉറപ്പാക്കുന്ന രീതിയിലാണ് ഈ പ്രോജക്ടിലെ ഓരോ അപ്പാർട്ട്‌മെന്റും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അൾട്രാ ലക്ഷ്വറി സൗകര്യങ്ങൾ - ഒരു റിസോർട്ട് ലൈഫ്‌സ്‌റ്റൈൽ
ഒരു സാധാരണ അപ്പാർട്ട്‌മെന്റ് ജീവിതമല്ല, മറിച്ച് ഒരു പ്രീമിയം - റിസോർട്ട് സ്‌റ്റൈൽ ലൈഫ്‌സ്‌റ്റൈലാണ് കെന്റ് ഇക്കോ സാങ്ന്റത്തിലെ താമസം നിങ്ങൾക്ക് സമ്മാനിക്കുന്നത്.

 

 



പ്രധാന അമിനിറ്റീസ്

  • ഗ്രാൻഡ് ലോബി & ഗ്രാൻഡ് അറൈവൽ ലോഞ്ച്
  • സ്‌പേഷ്യസ് ഓപ്പൺ ലോഞ്ച് & ക്ലാസി ടിപ്പിക്കൽ ലോഞ്ച്
  • 2 പാസഞ്ചർ ലിഫ്റ്റ്, 1 സർവീസ് ലിഫ്റ്റ്
  • കോ - വർക്കിങ് സ്‌പേസ്
  • ഇൻഡോർ ഗെയിംസ്: ഡാർട്ട് ബോർഡ്, എയർ ഹോക്കി, ഫൂസ്‌ബോൾ, ബില്ലിയാർഡ്‌സ്
  • ഇൻഡോർ ജിം & ഓപ്പൺ ജിം
  • ഇൻഡോർ ഷട്ടിൽ കോർട്ട് കം പാർട്ടി ഏരിയ
  • ഓപ്പൺ ടു സ്‌കൈ പാർട്ടി ഏരിയ
  • യോഗ ഡെക്ക്
  • സ്വിമ്മിങ് പൂൾ & കിഡ്‌സ് പൂൾ
  • കിഡ്‌സ് പ്ലേ ഏരിയ
  • ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ


സുരക്ഷാ സംവിധാനങ്ങൾ, ഇക്കോഫ്രണ്ട്‌ലി സൗകര്യങ്ങൾ

  • 24×7 സിസിടിവി സർവെയിലൻസ്
  • ഡിജിറ്റൽ സ്മാർട്ട് ലോക്ക് സിസ്റ്റം
  • ബയോമെട്രിക് എൻട്രി & എക്‌സിറ്റ്
  • ബയോബിൻ & ഡീകംപോസർ
  • സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ
  • സോളാർ പാനൽ സ്ഥാപിക്കാനുള്ള പ്രൊവിഷൻ

ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമ്പോൾ തന്നെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് കെന്റ് ഇക്കോ സാങ്ന്റം നിർമിക്കുന്നത്.

 

ജക്യൂസി, സ്റ്റീം ബാത്ത്, ഹോം തീയറ്റർ സ്‌പേസ്, എന്നിവയൊക്കെ 4 BHK അപ്പാർട്ട്‌മെന്റുകളുടെ ഉള്ളിൽ നൽകുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ തന്നെ ഒരു ബിൽഡറും നൽകാത്ത അർമാണി റോക്ക, ജെസ്സി തുടങ്ങിയ വേൾഡ് ക്ലാസ് ബ്രാൻഡുകളാണ് ഈ പ്രോജക്ടിലെ ബാത്‌റൂമുകളിൽ ഉപയോഗിക്കുന്നത്.

എന്തുകൊണ്ട് കെന്റ് എക്കോ സാങ്ന്റം?
കൊച്ചിയിൽ ഒരു അപ്പാർട്ട്‌മെന്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച നിക്ഷേപാവസരങ്ങളിൽ ഒന്നാണ് കെന്റ് ഇക്കോ സാങ്ന്റം. പ്രൈം ലൊക്കേഷൻ, ലിമിറ്റഡ് യൂണിറ്റുകൾ, അൾട്രാ ലക്ഷ്വറി സൗകര്യങ്ങൾ, ഉയർന്ന സുരക്ഷ എന്നിവയെല്ലാം ഈ പ്രോജക്ടിനെ വേറിട്ട് നിർത്തുന്നു.

നഗരത്തിന്റെ സൗകര്യങ്ങൾ ആസ്വദിക്കുന്നമ്പോൾത്തന്നെ ശാന്തതയുള്ള അന്തരീക്ഷവും, ആഡംബര ജീവിതത്തിന്റെ സൗകര്യങ്ങളും ഒരുമിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് കെന്റ് ഇക്കോ സാങ്ന്റം ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണ്. കൊച്ചിയിൽ എല്ലാവരും കൊതിക്കുന്ന ലൊക്കേഷനിൽ, നിങ്ങളുടെ സ്വപ്നവീട് നിങ്ങളെ കാത്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
Phone - 90483 66666
Email - sales@kenthomes.in
website - http://www.kenthomes.in