യാത്രാപ്രേമികൾക്കായി നിരവധി സർപ്രൈസുകളൊരുക്കുകയാണ് കേരളത്തിലെ നമ്പർ വൺ ടൂർ ഓപ്പറേറ്ററായ ഫോർച്യൂൺ ടൂർസ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി വിനോദസഞ്ചാരത്തിൽ ജനപ്രിയമായ ലോകരാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ ബഡ്ജറ്റിന് അനുയോജ്യമായി തിരഞ്ഞെടുക്കാൻ ഫോർച്യൂൺ ടൂർസ് വഴി നിങ്ങൾക്ക് സാധിക്കും. ഏഴു ഭൂഖണ്ഡങ്ങളിലേക്കുമുള്ള യാത്രകളിൽ 2024-2025 വർഷങ്ങളിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ഡിസ്‌കൗണ്ട് ഓഫറുകളാണ് ഫോർച്യൂൺ നിങ്ങൾക്കായി ഒരുക്കുന്നത്.
30% വരെ ഡിസ്‌ക്കൗണ്ട്
ടൂർ പാക്കേജുകളിൽ 30% വരെയുള്ള ഡിസ്‌ക്കൗണ്ടുകളാണ് യാത്രികരെ കാത്തിരിക്കുന്നത്. ഡൊമെസ്റ്റിക്, ഇന്റർനാഷണൽ യാത്രകൾ സ്വപ്നം കാണുന്നവർക്ക് അവരുടെ സ്വപ്നയാത്ര സഫലമാക്കാൻ യോജിച്ച ഇടം തന്നെയാണ് ഫോർച്യൂൺ ടൂർസ്. അത്രയധികം വൈവിധ്യമുള്ള ടൂർ പാക്കേജുകളാണ് ഫോർച്യൂൺ ടൂർസിന്റേത്. ഈ വർഷം ഫോർച്യൂൺ ടൂർസ് ലഭ്യമാക്കുന്ന പാക്കേജുകൾ താഴെപ്പറയുന്നവയാണ്.
ഡൊമസ്റ്റിക് ടൂറുകൾ
ഡൽഹി ആഗ്ര ജയ്പൂർ (അഞ്ച് ദിവസം), ഹൈദരാബാദ് (മൂന്ന് ദിവസം), മുംബൈ അജന്ത എല്ലോറ (ആറ് ദിവസം), ഡാർജിലിങ് ഗാംഗ്‌ടോക് (ആറ് ദിവസം), ഗോവ (മൂന്ന് ദിവസം), കാശ്മീർ (അഞ്ച് ദിവസം), രാജസ്ഥാൻ (എട്ട് ദിവസം), ഒറീസ (അഞ്ച് ദിവസം), ആൻഡമാൻ (അഞ്ച് ദിവസം), അസം മേഘാലയ (ആറ് ദിവസം), അമൃത്‌സർ കുളു മണാലി (7 ദിവസം), അയോധ്യ വാരാണസി (അഞ്ച് ദിസവം), അയോധ്യ വാരാണസി അലഹബാദ് (ആറ് ദിസവം), ലഡാക്ക് (എഴ് ദിവസം), ഗുജറാത്ത് (8 ദിവസം) എന്നിവ ഈ വർഷത്തെ ഇന്ത്യൻ ടൂർ പാക്കേജുകളിൽ ഉൾപ്പെടുന്നു.
ഇന്റർനാഷണൽ ടൂറുകൾ
ദുബായ് (നാല് ദിവസം), തായ്‌ലൻഡ് (അഞ്ച് ദിവസം), സിംഗപ്പൂർ മലേഷ്യ (ആറ് ദിവസം), അസർബൈജാൻ (അഞ്ച് ദിവസം), ടർക്കി (9 ദിവസം), ചൈന ഹോങ്കോങ് മക്കാവു (10 ദിവസം), ബാലി (അഞ്ച് ദിവസം), വിയറ്റ്‌നാം കംബോഡിയ (ഏഴ് ദിവസം), ജോർജിയ (അഞ്ച് ദിവസം), യൂറോപ്പ് (14 ദിവസം/ 12 ദിവസം), ഈസ്‌റ്റേൺ യൂറോപ്പ് (11 ദിവസം), സ്‌പെയിൻ പോർച്ചുഗൽ (11 ദിവസം), സ്‌കാൻഡിനേവിയ (11 ദിവസം), ആസ്ട്രലിയ ന്യൂസിലാൻഡ് (15 ദിവസം), ഈജിപ്ത് (9 ദിവസം), യുഎസ്എ (15 ദിവസം), ജപ്പാൻ കൊറിയ (11 ദിവസം), ജപ്പാൻ കൊറിയ ചെറി ബ്ലോസം വിത്ത് വിയറ്റ്‌നാം (13 ദിവസം), കെനിയ (ഏഴ് ദിവസം), റഷ്യ (എട്ട് ദിവസം), സൗത്ത് ആഫ്രിക്ക (11 ദിവസം), സൗത്ത് അമേരിക്ക വിത്ത് ആമസോൺ (16 ദിവസം), മാൽദീവ്‌സ് (നാല് ദിവസം), മാൽദീവ്‌സ് ശ്രീലങ്ക (അഞ്ച് ദിവസം), റോയൽ കരീബിയൻ ക്രൂയിസ് (അഞ്ച് ദിവസം), അർമേനിയ (അഞ്ച് ദിവസം), ശ്രീലങ്ക (അഞ്ച് ദിവസം), അന്റാർട്ടിക്ക (15 ദിവസം), അൽമാട്ടി (അഞ്ച് ദിവസം), നേപ്പാൾ (ഏഴ് ദിവസം), ഭൂട്ടാൻ (എട്ട് ദിവസം) എന്നിവയാണ് ഇന്റർനാഷണൽ യാത്രകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ടൂർ പാക്കേജുകൾ.
ഈ പാക്കേജുകൾക്ക് പുറമേ കേരളത്തിന്റെ മനോഹാരിതയും വൈവിധ്യവും എക്‌സ്‌പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി കേരള പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. കസ്്റ്റമൈഡ്‌സ് ഹോളിഡേ പാക്കേജുകളും ഫോർച്യൂൺ ടൂർസിൽ ലഭ്യമാണ്. ഓരോ നാട്ടിലേയും പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളെല്ലാം ഉൾപ്പെടുന്ന, മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്ന സമഗ്രമായ പാക്കേജുകളാണ് ഫോർച്യൂൺ ടൂർസിന്റേത്.
യാത്രാപ്രേമികളെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ എത്തിച്ച് വിനോദസഞ്ചാര മേഖലയിൽ 18 വർഷത്തിലധികമായി ഒന്നാം സ്ഥാനത്ത് തുടരുന്ന സ്ഥാപനമാണ് ഫോർച്യൂൺ ടൂർസ്. ഇന്ത്യയിലും പുറത്തുമായി ലോകത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും ആകർഷകമായ നിരക്കിൽ ടൂർ പാക്കേജുകൾ ഒരുക്കുന്ന ഫോർച്യൂണിന് ഒരു ലക്ഷത്തിലധികം സഞ്ചാരികളെ ലോകം കാണിച്ച പ്രവൃത്തിപരിചയമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - +919207611888
Content Highlights: Experience unforgettable journeys with Fortune Tours, offering up to 30% discounts on tour packages
Published: 16 Aug 2024, 03:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

