പുതിയ വർഷത്തിൽ പുതിയ രാജ്യങ്ങളും അവിടുത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും കാണാൻ ആഗ്രഹമില്ലേ? 2027-ൽ നിങ്ങളുടെ യാത്രാസ്വപ്നങ്ങൾക്ക് നിറം പകരാൻ കേരളത്തിലെ മുൻനിര ട്രാവൽ ഏജൻസിയായ ക്ലബ് ട്രാവലറ്റ് ഇതാ അടിപൊളി ലോകയാത്രകൾ അവതരിപ്പിക്കുന്നു. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും പ്രീമിയം സൗകര്യങ്ങളോടെ ആഘോഷിക്കാൻ യൂറോപ്പ്, വിയറ്റ്‌നാം, ബാലി ടൂർ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്.

To advertise here,

ശ്രദ്ധിക്കുക: എല്ലാ പാക്കേജുകളിലെയും ഏർളി ബേർഡ് ഓഫർ ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് മാത്രമായിരിക്കും! സീറ്റുകൾ പരിമിതമാണ്, ഇന്നുതന്നെ നിങ്ങളുടെ ബുക്കിങ് ഉറപ്പാക്കൂ.

1. യൂറോപ്പിലെ ട്യൂലിപ് പൂക്കാലവും 8 രാജ്യങ്ങളും!

ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ പൂന്തോട്ടമായ നെതർലാൻഡ്‌സിലെ കുകൻഹോഫ് ഗാർഡനിലെ വർണാഭമായ ട്യൂലിപ് പൂക്കാലവും യൂറോപ്പിലെ മറ്റ് 8 രാജ്യങ്ങളിലെ പ്രധാന കാഴ്ചകളും ഈ യാത്രയിൽ ആസ്വദിക്കാം.

യാത്രാ തീയതി: 2027 ഏപ്രിൽ 26 മുതൽ മെയ് 7 വരെ

ഒറിജിനൽ പ്രൈസ്: ഒരാൾക്ക് 3,60,000 രൂപ

ഏർളി ബേർഡ് ഓഫർ: 3,50,000 രൂപ (ആദ്യം ബുക്ക് ചെയ്യുന്ന 10 സീറ്റുകൾക്ക് മാത്രം)

2. മേഘങ്ങൾക്ക് മുകളിലെ ഗോൾഡൻ ബ്രിഡ്ജ്: വിയറ്റ്‌നാം യാത്ര

ഭീമൻ കൈകൾ താങ്ങിനിർത്തുന്ന ഡാ നാങ്ങിലെ ഗോൾഡൻ ബ്രിഡ്ജും, ഹനോയിയിലെ വാട്ടർ പപ്പറ്റ് ഷോയും, ഹാലോങ് ബേ ക്രൂസും ആസ്വദിക്കാൻ ഏറ്റവും മികച്ച വിയറ്റ്‌നാം പ്രീമിയം യാത്ര.

യാത്രാ തീയതി: 2027 മാർച്ച് 4 (5 രാത്രിയും 6 പകലും)

ഒറിജിനൽ പ്രൈസ്: ഒരാൾക്ക് 1,20,000 രൂപ

ഏർളി ബേർഡ് ഓഫർ: 1,15,000 രൂപ

(ആദ്യം ബുക്ക് ചെയ്യുന്ന 10 സീറ്റുകൾക്ക് മാത്രം)

3. വെറുമൊരു ബീച്ച് ഡെസ്റ്റിനേഷനല്ല ബാലി!

ബാലി വെറുമൊരു ബീച്ച് ഡെസ്റ്റിനേഷൻ മാത്രമല്ല; നുസ പെനിദയിലെ ക്രിസ്റ്റൽ ക്ലിയർ കാഴ്ചകളും കെലിങ്കിങ് ബീച്ചും ഉബുദിലെ പച്ചപ്പ് നിറഞ്ഞ റൈസ് ടെറസുകളും ഉൾപ്പെടുന്ന ഒരു കംപ്ലീറ്റ് പാക്കേജാണ്.

യാത്രാ തീയതി: 2027 ഫെബ്രുവരി 16 (4 രാത്രിയും 5 പകലും)

ഒറിജിനൽ പ്രൈസ്: ഒരാൾക്ക് 98,800 രൂപ

ഏർളി ബേർഡ് ഓഫർ: 93,800 രൂപ

(ആദ്യം ബുക്ക് ചെയ്യുന്ന 10 സീറ്റുകൾക്ക് മാത്രം)

വേഗമാകട്ടെ!

എല്ലാ പാക്കേജുകളിലെയും ഈ ഓഫറുകൾ ആദ്യത്തെ 10 സീറ്റുകൾക്ക് മാത്രമായി ചുരുക്കിയിരിക്കുന്നു. ജീവിതകാലം മുഴുവൻ മനസിൽ സൂക്ഷിക്കാൻ ഒരു വിദേശയാത്ര ഇന്നുതന്നെ പ്ലാൻ ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക:

ഫോൺ: +91 79029 33555, +91 79091 07775