ആരും ഇതുവരെ പോകാത്ത 20 പുതിയ രാജ്യങ്ങൾ ഉൾപ്പടെ 140 രാജ്യങ്ങളിലേക്കുള്ള യാത്രാ പാക്കേജുകൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാംസ്‌കാരിക പരിപാടികൾ, രാജ്യാന്തര ഭക്ഷ്യമേള... ഇവയെല്ലാം അണിനിരത്തപ്പെടുന്ന വേദിയാണ് ബെന്നീസ് വേൾഡ് ട്രാവൽ ബിസിനസ് എക്‌സ്‌പോ 2026 (WTBE). ഐഎസ്ഒ സർട്ടിഫൈഡ് കമ്പനിയായ ബെന്നീസ് റോയൽ ടൂർസ് കേരളത്തിലെ ആറ് നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ഈ എക്‌സ്‌പോയിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, മുൻനിര ക്രൂയിസ് ബ്രാൻഡുകൾ, ബിസിനസ് പ്രൊഫഷണലുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സഞ്ചാരപ്രിയർ എന്നിവരെല്ലാം പങ്കെടുക്കുന്നതാണ്. 2026 ജനുവരി 10 - നും ഫെബ്രുവരി 14 - നും ഇടയിലുള്ള 9 ദിവസങ്ങളിൽ ബെന്നീസ് ഒരുക്കുന്ന ഈ സംഗമം ഇന്ത്യയിലെ തന്നെ ആദ്യത്തെ ബി2സി ട്രാവൽ ആൻഡ് ബിസിനസ് എക്‌സ്‌പോയാണ്.
പുതിയ 20 രാജ്യങ്ങളിലേക്ക് ടൂർ പാക്കേജുകൾ
കേരളത്തിൽ നിന്നും ഇതുവരെ ആരും പോകാത്ത 20 പുതിയ രാജ്യങ്ങൾ ഉൾപ്പടെ 140 രാജ്യങ്ങളിലേക്കുള്ള യാത്ര പാക്കേജുകൾ ആർഷകമായ നിരക്കിൽ ഈ എക്‌സ്‌പോയിൽ അവതരിപ്പിക്കുന്നു. ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. അന്റാർട്ടിക് എക്‌സ്‌പെഡിഷൻസ് ഉൾപ്പടെയുള്ള ആഡംബര ക്രൂയിസ് കമ്പനികളുടെ ഡയറക്ട് സ്റ്റാളുകൾ എക്‌സ്‌പോയിൽ ഉണ്ടായിരിക്കുന്നതാണ്. മുൻനിര ക്രൂയിസ് കമ്പനികളുടെ സ്‌പോട്ട് ബുക്കിംഗുകൾക്ക് 35% വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. ബെന്നീസ് വേൾഡ് ട്രാവൽ എക്‌സ്‌പോ 2026 ൽ മാത്രമാണ് ഈ ഇളവ് ലഭിക്കുക.
ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റ്, കൾച്ചറൽ ഇവന്റ്‌സ്
യാത്ര പോകാതെതന്നെ വിവിധ രാജ്യങ്ങളിലെ തനത് വിഭവങ്ങൾ ആസ്വദിക്കാനും കലാ പ്രകടനങ്ങൾ കാണാനും വേൾഡ് ട്രാവൽ ബിസിനസ് എക്‌സ്‌പോ അവസരമൊരുക്കുന്നു. ട്രാവൽ പാക്കേജുകൾക്ക് പുറമേ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റും കൾച്ചറൽ ഇവന്റ്‌സും എക്‌സ്‌പോയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. അറബ്, ജാപ്പനീസ്, ചൈനീസ്, ഇന്തോനേഷ്യൻ, ഇറ്റാലിയൽ, യൂറോപ്യൻ... എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷണം ആസ്വദിക്കാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാംസ്‌കാരിക പരിപാടികളാണ് എക്‌സ്‌പോയുടെ മറ്റൊരു ആകർഷണം. ബ്രസീലിലെ സാംബ നൃത്തം, ഇറ്റാലിയൻ ബെല്ലി ഡാൻസ്, അറേബ്യൻ ഡാൻസ് തുടങ്ങി ആകർഷകമായ നിരവധി സാംസ്‌കാരിക പരിപാടികൾ എക്‌സ്‌പോയിൽ അവതരിപ്പിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാരെയും ടൂറിസം പ്രൊഫഷണലുകളെയും നേരിൽ കാണാനുള്ള സുവർണാവസരവും വേൾഡ് ട്രാവൽ ബിസിനസ് എക്‌സ്‌പോ 2026 ലഭ്യമാക്കുന്നുണ്ട്. ഇത്തരത്തിൽ ബിസിനസ് അവസരങ്ങളിലേക്കും വാതിൽ തുറക്കുന്ന വേദിയാണ് ഈ എക്‌സ്‌പോ.
സമ്മാനപ്പെരുമഴ, ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്
സ്‌പോട്ട് ബുക്കിങ് നടത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്ക് സൗജന്യ ടൂർ പാക്കേജുകളും അത്യാഡംബര ഹോട്ടലുകളിൽ താമസസൗകര്യവും ലഭിക്കുന്നതാണ്. ലക്കി വിന്നറിന് സൗജന്യ ക്രൂയിസ് ടൂറിനുള്ള അവസരം ലഭിക്കുന്നു. ടൂർ പാക്കേജുകൾക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.
സൗജന്യ ടൂർ പാക്കേജുകൾ:
ഒരു ദമ്പതികൾക്ക് താഴെപ്പറയുന്ന രാജ്യങ്ങളിലേക്ക് സൗജന്യമായി പോകാം
ജോർജിയ
കൊറിയ
അസർബൈജാൻ
ദുബായ്
തായ്‌ലൻഡ്
ദമ്പതികൾക്ക് അത്യാഡംബര താമസസൗകര്യങ്ങൾ:
ഹാനോയിലുള്ള ലോകത്തിലെ ഒരേയൊരു ഗോൾഡൻ ഹോട്ടലിൽ 2 രാത്രികൾ
സിംഗപ്പൂരിലെ 5 സ്റ്റാർ ആഡംബര ഹോട്ടലുകളിൽ 2 രാത്രികൾ
മലേഷ്യയിലെ 5 സ്റ്റാർ ആഡംബര ഹോട്ടലുകളിൽ 2 രാത്രികൾ
വിസ്മയിപ്പിക്കുന്ന ഡിസ്‌കൗണ്ടുകൾ:
1,00,000 രൂപ വരെ ഡിസ്‌കൗണ്ട്.
നറുക്കെടുപ്പിൽ വിജയിക്കുന്ന ഭാഗ്യശാലികൾക്ക് സൗജന്യ ക്രൂയിസ് ടൂറുകൾ.
WTBE നടക്കുന്ന വേദികൾ, തീയതികൾ
1. മാരിയറ്റ് ഹോട്ടൽ, കൊച്ചി
ജനുവരി 10, 11
2. കെടിഡിസി മാസ്‌കോട്ട് ഹോട്ടൽ, തിരുവനന്തപുരം
ജനുവരി 17, 18
3. ഹോട്ടൽ ബെനാലെ ഇന്റർനാഷണൽ, കണ്ണൂർ
ജനുവരി 25
4. കാസിനോ ഹോട്ടൽസ് ലിമിറ്റഡ്, തൃശ്ശൂർ
ജനുവരി 31
5. കാലിക്കട്ട് ട്രേഡ് സെന്റർ
ഫെബ്രുവരി 7, 8
6. ടോപ് ഇൻ ടൗൺ, പാലക്കാട്
ഫെബ്രുവരി 14
2026ൽ ലോകം കാണാൻ ആഗ്രഹമുണ്ടെങ്കിൽ, ലോകത്തിന്റെ വിവിധ കോണുകളിലെ രുചികളും കലകളും ആസ്വദിക്കാൻ ഇഷ്ടമാണെങ്കിൽ ബെന്നീസ് ഒരുക്കുന്ന വേൾഡ് ട്രാവൽ ബിസിനസ് എക്‌സ്‌പോയിൽ പങ്കെടുക്കൂ. അതിനായി നേരത്തെതന്നെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യൂ.
വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വേണ്ടി ബന്ധപ്പെടുക:
ഫോൺ +91 81389 19770, +91 81370 41100
Content Highlights: Explore travel packages to 140 countries, enjoy an international food fest, and avail discounts up to ₹1 Lakh at Bennies World Travel Business Expo 2026. Book now!
Published: 31 Dec 2025, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

