പൊതുമധ്യത്തിലും രാഷ്ട്രീയത്തിലും കർക്കശക്കാരനായ  പി സി ജോർജിനെ നമുക്ക് വേണ്ടുവോളമറിയാം . എന്നാൽ തന്റെ കുടുംബത്തിലെ  ആർദ്രഹൃദയനായ പി സി എന്ന ഗൃഹനാഥനെ നമുക്ക് അത്ര പരിചിതമല്ല. ലേശം കുറുമ്പും അതിലേറെ കാര്യങ്ങളും നിറഞ്ഞ ഇത്തവണത്തെ ക്രിസ്മസ് വിശേഷങ്ങൾ മാതൃഭൂമി ഡോട് കോമിനോട് പങ്കുവെയ്ക്കുകയാണ് പി സി ജോർജും കുടുംബവും.

To advertise here,