മനാമ: സിറോ മലബാർ സൊസൈറ്റി (സിംസ്) ബഹ്‌റൈൻ രാജ്യത്തോടും ഹമദ് രാജാവിന്റെ ശക്തമായ നേതൃത്വത്തോടുമുള്ള ഐക്യദാർഢ്യവും, പിന്തുണയും പ്രകടിപ്പിച്ചുകൊണ്ട് 'ലോയൽറ്റി പ്ലഡ്ജ് ' വിജയകരമായി സംഘടിപ്പിച്ചു.

To advertise here,

ശാന്തിയും സ്ഥിരതയും സൗഹൃദ സഹവർത്തിത്വവും ഉറപ്പാക്കുന്ന ബഹ്‌റൈൻ രാജ്യത്തിന്റെ പ്രതിബദ്ധതയെ സിംസ് കുടുംബാംഗങ്ങൾ അഭിനന്ദിച്ചു.