ഒരു ഗ്രാമം… അവിടെ പുരുഷന്മാർക്ക് പ്രവേശനമില്ല! എന്താണ് ഉമോജയുടെ രഹസ്യം?

To advertise here,

ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ വീടിനുള്ളിലും പുറത്തും അതിക്രമങ്ങൾ നേരിടുമ്പോൾ, കെനിയയിൽ അവർക്കായി ഒരു ഗ്രാമം തന്നെ ഉയർന്നുവന്നു. സ്വന്തം വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടവർക്കും പീഡനങ്ങളിൽ നിന്ന് രക്ഷതേടിയെത്തുന്നവർക്കും സുരക്ഷയും വിദ്യാഭ്യാസവും തൊഴിലും ആത്മാഭിമാനവും നൽകുന്ന ഇടം. ഉമോജ!

സ്ത്രീകൾ മാത്രം ചേർന്ന് പടുത്തുയർത്തിയ ഈ ഗ്രാമത്തിന് പിന്നിൽ അതിജീവനത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായൊരു കഥയുണ്ട്. എന്നാൽ, ഈ ഗ്രാമത്തിലേക്ക് പുരുഷന്മാർക്ക് പ്രവേശനമില്ലാത്തതെന്തുകൊണ്ട്? അവിടെ താമസിക്കുന്ന സ്ത്രീകൾ എങ്ങനെയാണ് സ്വന്തം ജീവിതം തിരിച്ചുപിടിക്കുന്നത്?

കെനിയയിലെ ഉമോജയിൽ നിന്ന് കേരളത്തിലെ സ്ത്രീസുരക്ഷാ ചർച്ചകളിലേക്ക്… സ്ത്രീകൾക്ക് ഭയമില്ലാതെ തുറന്നുപറയാൻ കഴിയുന്ന ഇടങ്ങൾ എത്രത്തോളം അനിവാര്യമാണ്?

കേൾക്കാം, ശരിക്കും വിത്ത് ആർജെ അച്ചു.