ചുവന്നുതുടുത്ത തക്കാളി സുന്ദരികൾക്ക് ചേനച്ചേട്ടനെ തീരെ ഇഷ്ടമല്ല! രൂപത്തിന്റെ പേരിൽ ചേനയെ കളിയാക്കുന്ന തക്കാളികൾക്ക് ഒരുനാൾ ഒരു വലിയ അപകടം നേരിടേണ്ടിവന്നു. അന്ന് അവരെ സഹായിക്കാൻ മുന്നോട്ടുവന്നത് ആരായിരിക്കും? പുറമേയുള്ള ഭംഗിയാണോ ഒരാളുടെ യഥാർഥ മൂല്യം?
To advertise here,
ചിരിയിലൂടെ ഒരു നല്ല പാഠം പകരുന്ന ‘ചേന ചേട്ടനും തക്കാളി സുന്ദരികളും’ എന്ന മിന്നാമിന്നി കഥ കേൾക്കാം, ആർ.ജെ. അച്ചുവിനൊപ്പം. ശബ്ദ മിശ്രണം : സുന്ദർ എസ്.
Content Highlights: ngaging moral story for children in Malayalam, Teaches the value of kindness and helping others in times of danger, Highlights that arrogance should be avoided, Voiced by RJ Achu with sound design by Sundar S
Published: 05 Oct 2026, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented