കണ്ണൂർ: പഴയങ്ങാടിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ സ്‌കൂൾ ബസ് ഇടിച്ചുവീഴ്ത്തി. അപകടമുണ്ടാക്കിയ ശേഷം ബസ് നിർത്താതെ പോയി.

To advertise here,

കെഎസ്ടിപി റോഡിൽ പഴയങ്ങാടി ബസ്സ് സ്റ്റാൻഡിന് സമീപത്ത് രാവിലെ 8.49 ഓടെയാണ് അപകടം.

അപകടത്തിൽ പരിക്കേറ്റ സ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടർ യാത്രികയുടെ പരിക്ക് ഗുരുതരമല്ല.