തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6:45-നും രാത്രി 12:45 മധ്യേ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

To advertise here,

മഴയുടെ സാഹചര്യത്തിലും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവില്ല. 500 മെഗാവാട്ടിന്റെ ലഭ്യതക്കുറവാണുള്ളത്. ദീർഘകാല കരാർ പ്രകാരമുള്ള 380 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണം.