തിരുവനന്തപുരം: പൊന്മുടിയിൽ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട മറിഞ്ഞ് ഏഴു വയസ്സുകാരി മരിച്ചു. അനീഷ് - ഷാലു ദമ്പതിമാരുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്.

To advertise here,

കല്ലാർ - പൊന്മുടി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ 30 അടി താഴ്ചയിലേക്കുള്ള കുഴിയിലാണ് വീണത്.