കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അദ്വൈത് ആണ് മരിച്ചത്. വീടിന് സമീപത്തെ ഗ്രൗണ്ടിൽ വിഷു ആഘോഷത്തിനിടെയാണ് സംഭവം. അപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
To advertise here,
അദ്വൈത്തിന്റെ കൈയിലിരുന്ന് ഗുണ്ട് പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്.
Content Highlights: Tragic death of a 16-year-old boy in Kozhikode due to firecracker explosion., Incident occurred during 2026 Vishu celebrations in Koyilandy., One other minor sustained injuries in the blast., Official investigation underway at Koyilandy Taluk Hospital.
Published: 15 Apr 2026, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented