കൊച്ചി: വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ വന്‍ തീപ്പിടിത്തം. ക്യൂട്ടണ്‍ ബെര്‍ത്തിലെ സള്‍ഫര്‍ കൂമ്പാരത്തിനാണ് തീപ്പിടിച്ചത്. മട്ടാഞ്ചേരിയില്‍നിന്ന് ഫയര്‍ യൂണിറ്റെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്.
എഫ്.എ.സി.ടിയിലേക്ക് വേണ്ട വസ്തുക്കള്‍ സാധാരണയായി കപ്പലുകളിലെത്തുന്ന ബെര്‍ത്താണ് ക്യൂട്ടണ്‍ ബെര്‍ത്ത്. കപ്പലുകളിലെത്തുന്ന സള്‍ഫര്‍ ബെര്‍ത്തിലിറക്കി അവിടെനിന്ന് കണ്‍വേയറുകളിലാണ് കൊണ്ടുപോകുന്നത്. കണ്‍വേയറുകളില്‍ ചൂടുകൂടിയതിനാലാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രവിധേയമാണ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
Content Highlights: Large fire at Willingdon Island
Published: 27 Feb 2025, 09:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented