തിരുവനന്തപുരം: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ തീരുമാനമാണെന്ന് പറഞ്ഞാണ് മന്ത്രിമാരുടെ പട്ടിക വി.ഡി. സതീശൻ പുറത്തിറക്കിയത്. അർഹതപ്പെട്ട പലരേയും ഉൾക്കൊള്ളിക്കാൻ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ, റീജിയണൽ ബാലൻസ് പരിഗണിക്കുമ്പോൾ എല്ലാവരെയും പരിഗണിക്കാൻ സാധിച്ചില്ലെന്നും അതിൽ ദുഃഖമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

To advertise here,

ടീം വി.ഡി.എസ് കോൺഗ്രസ്

വി.ഡി.സതീശൻ - മുഖ്യമന്ത്രി

രമേശ് ചെന്നിത്തല

സണ്ണി ജോസഫ്

എ.പി.അനിൽകുമാർ

കെ.മുരളീധരൻ

പി.സി.വിഷ്ണുനാഥ്

എം.ലിജു

ടി.സിദ്ദിഖ്

ബിന്ദു കൃഷ്ണ

ഒ.ജെ.ജനീഷ്

റോജി എം. ജോൺ

കെ.എ.തുളസി

തിരുവഞ്ചൂർ രാധാകൃഷ്ണൻ - സ്പീക്കർ

ഷാനിമോൾ ഉസ്മാൻ - ഡെപ്യൂട്ടി സ്പീക്കർ

മുസ്ലിം ലീഗ്

പി.കെ. കുഞ്ഞാലിക്കുട്ടി

പി.കെ. ബഷീർ

എൻ. ഷംസുദ്ദീൻ

കെ.എം. ഷാജി

വി.ഇ. അബ്ദുൾ ഗഫൂർ

ആർഎസ്പി - ഷിബു ബേബി ജോൺ

കേരള കോൺഗ്രസ് ജോസഫ് - മോൻസ് ജോസഫ്

സിഎംപി - സി.പി. ജോൺ

കേരള കോൺഗ്രസ് ജേക്കബ് - അനൂപ് ജേക്കബ്