കമ്പല്ലൂർ: കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കമ്പല്ലൂർ സ്വദേശി പടിഞ്ഞാറേതിൽ സജേഷ് (35) ആണ് മരിച്ചത്. കമ്പല്ലൂർ ചെമ്മരങ്കയം റോഡിൽ അമ്പേച്ചാൽ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. സഹോദരൻ: സുമേഷ്.

To advertise here,