ന്യൂഡൽഹി:രാജ്യത്തെ ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഇത് നാലാമത്തെ ഇന്ധന വില വർധനവാണ്.
ഇന്നത്തെ നിരക്ക് വർധനവോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയും ആയി ഉയർന്നു.
ഒരു ബാരൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെ ആണ് നിലവിലുള്ളത്. ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ കടന്നപ്പോഴുണ്ടായ നഷ്ടം നികത്തുന്നതിനായിട്ടാണ് ഇപ്പോഴത്തെ വിലവർധനവെന്നാണ് പൊതുമേഖല എണ്ണ കമ്പനികളുടെ അവകാശവാദം.
Content Highlights: Petrol price increased by Rs 2.61 per liter, Diesel price increased by Rs 2.71 per liter, Fourth fuel price hike in two weeks
Published: 25 May 2026, 07:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented