ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ അല്ക്കോബാര് റാക്കയില്‍ കാര്‍ പാര്‍ക്കിങ് ഇടിഞ്ഞു വീണു. അല്‍ സഈദ് ടവറിന്റെ കാര്‍ പാര്‍ക്കിങ്ങാണ് ഇടിഞ്ഞു വീണത്.
അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറുകണക്കിന് വാഹനങ്ങള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം.
സുരക്ഷാ വിഭാഗത്തിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Content Highlights: Car parking area collapsed in Dammam
Published: 18 Oct 2020, 09:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented