അമല പോള്‍ കേന്ദ്ര കഥാപാത്രമായി വരുന്ന ടീച്ചര്‍. ഷൂട്ടിംഗ് കൊല്ലത്ത് ആരംഭിച്ചു. അതിരന്‍ എന്ന സിനിമയ്ക്ക് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ടീച്ചര്‍. 

To advertise here,

പി.വി. ഷാജികുമാറും വിവേകുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു  മൂത്തേടത്ത്  ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജുപിള്ള തുടങ്ങിയവര്‍ അഭിനയിക്കുന്നു.

 

Content Highlights: Teacher movie Amala Paul