മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2വിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ.

To advertise here,

സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. പ്രണയകഥാ പശ്ചാത്തലത്തിലുള്ള ത്രില്ലർ സിനിമയായാണ് സഡക് 2 അണിയിച്ചൊരുക്കുന്നത്. 29 വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൾട്ടിപ്ലക്സിൽ ആഗസ്റ്റ് 28-ന് ചിത്രം റിലീസ് ചെയ്യും.

സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച് ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു 1991-ൽ പുറത്തിറങ്ങിയ സഡക്. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സഡക് 2.

ചിത്രങ്ങള്‍ കാണാം

Sadak 2_6

Sadak 2 _ 5

Sadak 2_4

Sadak 2 _3

Sadak 2_2

Sadak 2 _1

Content Highlights :sadak 2 movie stills mahesh bhatt sanjay dutt pooja bhatt aliya bhatt aditya roy kapoor