ചെന്നൈ: നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യാ സ്പന്ദന അന്തരിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ചെയർപേഴ്‌സണ്‍ കൂടിയാണ് നടി.

To advertise here,

തമിഴ്‌നാട് കോണ്‍ഗ്രസ് പ്രചരണങ്ങളില്‍ പ്രതികരണവുമായി രംഗത്ത് വന്നു. ഏതാനും ടെലിവിഷന്‍ ചാനലുകളില്‍ വന്ന വാര്‍ത്ത 100 ശതമാനം തെറ്റാണെന്നും ദിവ്യ സുഖമായിരിക്കുന്നുവെന്നും- കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം വ്യക്തമാക്കി.