ടെക്‌നോളജി അതിന്റെ എല്ലാ വിധത്തിലുമുള്ള ഔന്നത്യത്തിലെത്തിയിട്ടും കമ്പ്യൂട്ടര്‍ എഴുത്തുമേശയെ കയ്യടക്കിയിട്ടും പേനയും പേപ്പറും ഉപേക്ഷിക്കാത്ത ഒരുപാട് എഴുത്തുകാരുണ്ട് നമ്മുടെ ഇടയില്‍. ശീലിച്ചുവന്നത് പാലിക്കുക എന്നതിനപ്പുറം കൈയെഴുത്തുപ്രതി കൊണ്ട് എന്ത് സന്തോഷമാണുള്ളത്? ലോക കയ്യെഴുത്തുദിനത്തില്‍ സംവിധായകനും തിരക്കഥാകൃത്തുമായ സത്യന്‍ അന്തിക്കാട് തന്റെ മറുപടി കൈപ്പടയില്‍ എഴുതുന്നു.

To advertise here,

sathyan anthikkad

 

Content Highlights :Director Sathyan Anthikkad writes why he chose pen and paper instead of computer