

1/13
INTERSEC പ്രദർശന വേദിയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പമുള്ള ഹരീഷിന്റെ സെൽഫി.


2/13
ഓമല്ലൂർ സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി വലിയപള്ളിയുടെ സുവർണ്ണ ജൂബിലി പെരുന്നാൾ പ്രദക്ഷിണത്തിന് ശേഷം ജിജിൻ ജോർജ്ജ് പകർത്തിയ സെൽഫി


3/13
കോതപറമ്പ് ഫ്രണ്ട്സ് സൗഹൃദ സംഗമത്തിൽ ഷബീർനാസറിന്റെ സെൽഫി


4/13
സുഹൃത്തുക്കളായ റാഷി, രജീഷ്, അനീസ്, അരവിന്ദ് എന്നിവരുടെ കുടുംബത്തോടൊപ്പം വിബിൻ കോരതിൻ്റെ സെൽഫി.


5/13
അമീര്‍ മുഹമ്മദ് ബന്ധുക്കളോടൊപ്പം


6/13
അജ്മാനിൽ നിന്നും സുഹൃത്തുക്കളോടൊപ്പം സാജിദ് വട്ടോളിയുടെ സെൽഫി


7/13
ദുബായിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഷരീഫ് വാറങ്കോടിന്റെ സെൽഫി


8/13
അജേഷ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം


9/13
ആശ്രയാ കാസർകോട് കുടുംബസംഗമത്തിൽ അനൂപ് മേലാത്തിന്റെ സെൽഫി


10/13
ആദ്യമായി ദുബായ് സന്ദർശിക്കാൻ എത്തിയ എന്റെ അച്ഛനോടും, അമ്മയോടും ഒപ്പം ദുബായ് മാളിൽനിന്ന് എടുത്ത സെൽഫി


11/13
ഷാർജയിൽ നടന്ന മടിക്കൈ പ്രവാസി ഗ്രാമോത്സവത്തിനിടയിൽ കൂട്ടുകാരുടെ കൂടെ ഉണ്ണി മടിക്കൈയുടെ സെൽഫി


12/13
മക്കൾക്കും മരുമകനുമൊപ്പം രാമചന്ദ്രനും ശ്രീലതയും- അരുണിൻ്റെ സെൽഫി


13/13
Content Highlights: super selfie
Published: 05 Feb 2026, 06:05 pm IST

Most Commented