

1/23
ദുബായില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം ഓണസദ്യ


2/23
സമര്‍പ്പണം അബുദാബി നവരാത്രി പുരസ്കാരം നേടിയവര്‍ക്കൊപ്പം പ്രസിഡന്റ് സൈജു പിള്ളയുടെ സെല്‍ഫി


3/23
ക്രിക്കറ്റ് മാച്ചിനുശേഷം സെവന്‍സ് ടീം, പ്രശാന്തിന്റെ സെല്‍ഫി


4/23
സഹപ്രവര്‍ത്തകരോടൊപ്പം അജേഷ്


5/23
ദുബായ് മറീനയില്‍ നിന്നും സഹപ്രവര്‍ത്തകരോടൊപ്പം മുജീബിന്റെ സെല്‍ഫി


6/23
അഭിലാഷ് ശരത്തിന്റെ യാത്രയയപ്പിനിടെ എടുത്ത സെല്‍ഫി


7/23
അബുദാബി മലയാളി ഫ്രണ്ട്സിന്റെ ഓണാഘോഷം


8/23
എസ്എന്‍ഡിപി സേവനം ഫുജൈറയുടെ ഓണാഘോഷത്തിനിടെ റോക് പേപ്പര്‍ സിസേര്സ് ഗായികക്കൊപ്പം ഷണ്മുഖന്റെ സെല്‍ഫി


9/23
ദുബായില്‍ ഓണാഘോഷത്തിനിടെ


10/23
ഓച്ചിറ ഒരുമയുടെ ഓണഘോഷത്തിനിടെ അജ്മാനില്‍ നിന്നും കൂട്ടുകാരോടൊപ്പം ബിജി സജീവിന്റെ സെല്‍ഫി


11/23
സുഹൃത്തുക്കളോടൊപ്പം സിദ്ധീക് ചൗകിയുടെ സെല്‍ഫി


12/23
ഓണാഘോഷത്തിനിടെ സഹപ്രവര്കരോടൊപ്പം


13/23
ദുബായില്‍ നിന്നും ഓണാഘോഷത്തിനിടെ സഹപ്രവര്‍ത്തകരോടൊപ്പം രമേഷ് ജയകുമാരന്റെ സെല്‍ഫി


14/23
കൂട്ടുകാരോടൊപ്പം അമീര്‍ കല്ലമ്പലത്തിന്റെ സെല്‍ഫി


15/23
സുഹൃത്തുക്കളോടൊപ്പം നിഖിലിന്റെ സെല്‍ഫി


16/23
ഓണാഘോഷത്തിനിടെ സഹപ്രവര്‍ത്തകരോടൊപ്പം രഞ്ജിത്തിന്റെ സെല്‍ഫി


17/23
ടാറ്റാസ്റ്റീല്‍ ദുബായ് ടീമിന്റെ ഓണാഘോഷത്തിനിടെ റീജേഷിന്റെ സെല്‍ഫി


18/23
തിരുവോണദിനത്തില്‍ കുടുംബത്തോടൊപ്പം നന്ദുവിന്റെ സെല്‍ഫി


19/23
ഷാര്‍ജയില്‍ രഘുകുമാറിന്റെ വീട്ടില്‍ ഓണാഘോഷത്തിനിടെ സുഹൃത്തുക്കള്‍ ഒത്തുകൂടിയപ്പോള്‍ അദ്വൈത് രഘുകുമാറിന്റെ സെല്‍ഫി


20/23
ദുബായില്‍ നിന്നും ഓണാഘോഷത്തിനിടെ സുഹൃത്തുക്കളോടൊപ്പം ഡോ.ജൂലിയറ്റിന്റെ സെല്‍ഫി


21/23
മോങ്ങം എമിറേറ്റ്സ് കൂട്ടായ്മയിലെ സുഹൃത്തുക്കളോടൊപ്പം ഷബീര്‍ ബിച്ചാന്റെ സെല്‍ഫി


22/23
അബുദാബി മലയാളി കമ്മ്യൂണിറ്റിയോടൊപ്പം സാഹിദിന്റെ സെല്‍ഫി


23/23
സുഹൃത്തുക്കളോടൊപ്പം ഉണ്ണി മടിക്കൈയുടെ സെല്‍ഫി
Content Highlights: Super Selfie Zoomin Photo Gallery
Published: 15 Oct 2025, 03:32 pm IST

Most Commented