

1/23
കോട്ടയത്ത് നടന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പ്രകടനം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി


2/23
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ഒ.ജെ. ജനീഷ് നയിക്കുന്ന ജെൻ ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി തൃശ്ശൂരിൽ നടന്ന പദയാത്ര | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


3/23
കോട്ടയത്ത് നടന്ന സി. ഐ. ടി. യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുതിയ ജനൽ സെക്രട്ടറി കെ.കെ.ജയചന്ദ്രന് ഹസ്തദാനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


4/23
കോട്ടയത്ത് നടന്ന സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി


5/23
കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന വി ലക്ഷ്മണൻ അനുസ്മരണവും ജേർണലിസം അവാർഡ് & സ്കോളർഷിപ്പ് വിതരണവും വിഷ്ണുമോഹൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


6/23
കൊല്ലം ഡിസിസിയിൽ നടന്ന ഐഎൻടിയുസി പ്രത്യേക നേതൃയോഗം സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


7/23
കൊല്ലം ചിന്നക്കടയിൽ സഹകരണ ജനാധിപത്യവേദി കൊല്ലം ജില്ലാകമ്മറ്റി നടത്തിയ സഹകാരികളുടെ പ്രതിഷേധ കൂട്ടായ്മ എം എം നസീർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


8/23
സഹകരണ ജനാധിപത്യവേദിയുടെ സഹകാരി പ്രതിഷേധ കൂട്ടായ്മ കണ്ണൂരിൽ വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


9/23
സി.എം.പി. ജില്ലാ കൗൺസിൽ സംഘടിപ്പിച്ച എം.വി.രാഘവൻ അനുസ്മരണ സമ്മേളനം സി.പി.ജോൺ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


10/23
കോട്ടയം കൊടിമതയിൽ നിലവിലെ പാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലത്തിൽ പാലത്തിൽ വെച്ചിരുന്ന പോസ്റ്ററുകളും കൊടികളും | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി


11/23
കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം കൊടിമതയിൽ നിലവിലെ പാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലത്തിൽ വെച്ചിരുന്ന കോടി തോരണങ്ങൾ നീക്കം ചെയ്യുന്നു | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി


12/23
ഉദ്ഘാടന തലേന്ന് ... കോട്ടയം കൊടിമതയിൽ നിലവിലെ പാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം സന്ദർശിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി


13/23
ഇനി പുതിയ കവാടം... കോട്ടയം കൊടിമതയിൽ നിലവിലെ പാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലത്തിന്റെ ആകാശദൃശ്യം. കൊടിമതയിലെ സ്ഥിരം ഗതാഗത കുരുക്കിന് പരിഹാരമായാണ് കൊടൂരാറിന് മുകളിൽ പുതിയ പാലം നിർമ്മിച്ചത് | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി


14/23
ഇ - 20 പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാനായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കാക്കനാട് പെട്രോൾ പമ്പിൽ എത്തിയ ഉദ്യോഗസ്ഥർ | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി


15/23
കിടപ്പാടത്തുനിന്ന് കുടിയിറക്കരുതെന്നാവശ്യപ്പെട്ട് കെ.വി.എം. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്റെ മുൻനിര | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി


16/23
തുലാമാസ വാവുബലിയുടെ ഭാഗമായി ചാവക്കാട് പഞ്ചവടി വാകടപ്പുറത്ത് നടന്ന ബലിതർപ്പണം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


17/23
എം.വി.രാഘവൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ പാട്യം രാജന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


18/23
കണ്ണൂരിൽ പെട്രോൾ പമ്പിൽ ഇ 20 പെട്രോൾ പൊതുവിതരണവകുപ്പ് പരിശോധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


19/23
ജവഹർലാൽ നെഹ്റുവിനെയും നെഹ്റുവിയൻ തത്വങ്ങളെയും തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സഹകരണ ജനാധിപത്യ വേദി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സഹകാരി പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി വൈസ്പ്രസിഡന്റ് എ. എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രണവ് / മാതൃഭൂമി


20/23
കെ.എസ്.ഇ.ബി കരാർ തൊഴിലാളി വിഷ്ണുകുമാറിന്റെ മരണത്തിൽ ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്ന ആവശ്യമുയർത്തി ആലപ്പുഴ വൈദ്യുതിഭവന്റെ മുന്നിൽ സംഘടിപ്പിച്ച കൂട്ട ധർണ്ണ ഓൾ ഇന്ത്യ പവർമെൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. സീതിലാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രണവ് / മാതൃഭൂമി


21/23
കണ്ണൂരിൽ എം.വി.ആർ. പുരസ്കാരമേറ്റുവാങ്ങി സി.പി.എം. ജനറൽ സെക്രട്ടറി എം. എ. ബേബി സംസാരിക്കുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി


22/23
കണ്ണൂരിൽ കെ എസ് ആർ ടി സി ഡിപ്പോ വികസന സമിതി യോഗം മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി


23/23
മദേർസ് ഓൺ എ മിഷൻ കണ്ണൂർ കെ. എസ്. ആർ ടി.സി വിശ്രമത്തിന് കൈമാറുന്ന കട്ടിലുകളും ഫാനും മന്ത്രി സി പി ജോൺ ഏറ്റുവാങ്ങുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
Content Highlights: News in Pics
Published: 09 Nov 2026, 04:56 am IST

Most Commented